23.9 C
Irinjālakuda
Monday, November 18, 2024

Daily Archives: December 23, 2020

തൃശൂര്‍ ജില്ലയില്‍ 564 പേര്‍ക്ക് കൂടി കോവിഡ്: 420 പേര്‍ രോഗമുക്തരായി

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 23/12/2020 564 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 420 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6015 ആണ്. തൃശൂര്‍ സ്വദേശികളായ 123 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Dec 23) 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 23) 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം...

ക്രൈസ്റ്റ് കോളേജിന് ഊർജ്ജ സംരക്ഷണ അവാർഡ്

ഇരിങ്ങാലക്കുട :2020 ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.ക്രൈസ്റ്റ് കോളേജിന് ഊർജ്ജ സംരക്ഷണ അവാർഡ്.കെട്ടിടങ്ങളിൽ ഊർജ്ജ സംരക്ഷണം നടത്തിയതിനാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അവാർഡ് ലഭിച്ചത്.സർക്കാർ നിയോഗിച്ച സംസ്ഥാനതല ജഡ്‌ജിംഗ്‌...

സൗജന്യ കൃത്രിമ കാല്‍ വിതരണം പദ്ധതിയുമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ 'തുവല്‍സ്പര്‍ശം 2020' സൗജന്യ കൃത്രിമ കാല്‍ വിതരണ പദ്ധതിക്ക് ആരംഭം കുറിക്കുന്നതായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു....

സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

ഇരിങ്ങാലക്കുട :മലയാളത്തിന്റെ പ്രിയ കവയിത്രിയും സാമൂഹ്യപരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ വേർപാടിൽ പുരോഗമനകലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് എന്നിവർ അനുശോചനം...

യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ കെ കരുണാകരൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട :ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ കെ കരുണരാകാരന്റെ പത്താം ചരമ വാർഷികത്തിൽ അനുസ്മരണയോഗം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീറാം...

ദേവസ്വം ഓഫീസ് ജീവനക്കാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം ദേവസ്വം ഓഫീസ് കമ്പ്യൂട്ടർ വല്ക്കരിച്ചതിന്റെ ഭാഗമായി ജ്യോതിസ് കോളേജിൻറെ സഹകരണത്തോടെ നടത്തിയ കമ്പ്യൂട്ടർ പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്‌ഘാടനം ദേവസ്വം ചെയർമാൻ യു...

കെ.കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട :അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ചരമദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം...

സെൻറ് ജോസഫ്‌സ് കോളേജിന് വീണ്ടും എൻ.എസ്.എസ് അവാർഡ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബെസ്റ്റ് എന്‍എസ്എസ് ഫീമെയില്‍ വോളണ്ടിയര്‍ പുരസ്‌കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ചരിത്രവിഭാഗം വിദ്യാര്‍ഥിനി എൻ.സി അശ്വതിക്ക് ലഭിച്ചു. കോളേജില്‍ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന...

ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവ് ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ചു

താണിശ്ശേരി: ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവിന് ക്ഷേത്രകുളത്തില്‍ ദാരുണാന്ത്യം. താണിശ്ശേരി പനങ്ങാട്ടില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ മകന്‍ രാരീഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് പത്തനാപുരം ക്ഷേത്രകുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഇരുവരും. ആദ്യം കുളിക്കാനിറങ്ങിയ...

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

പുല്ലൂർ :തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്വയം സഹായ സംഘങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി തയ്യൽ...

കർഷക സമരം ഒത്തുതീർപ്പാക്കണം :എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട :രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുടയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി.ബിജു ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കാർഷിക മേഖലയെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe