തൃപ്പേക്കുളം തെക്കേ വാര്യത്ത് അമ്മിണി വാരസ്യാർ( 86) നിര്യാതയായി

71

റിട്ട ഹെഡ്മിസ്ട്രസ്( എ. യു. പി. എസ്. തുമ്പൂർ) തൃപ്പേക്കുളം തെക്കേ വാര്യത്ത് അമ്മിണി വാരസ്യാർ( 86) നിര്യാതയായി. പരേതനായ ആനന്ദ പുരത്ത് വാരിയത്ത് അച്യുത വാര്യരുടെ സഹധർമ്മിണിയാണ് പരേത. സംസ്കാരം ഇന്ന്( 27. 11. 2020 വെള്ളി) രാവിലെ എട്ടിന് ആനന്ദപുരം വാരിയത്ത് വീട്ടുവളപ്പിൽ വച്ച് നടത്തി.മക്കൾ: ഇന്ദിര, വിജയൻ, രാമൻകുട്ടി, മുരളീധരൻ മരുമക്കൾ: മുകുന്ദൻ, കുമാരി, രാജി, സീത.

Advertisement