22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: November 21, 2020

തൃശൂർ ജില്ലയിൽ 483 പേർക്ക് കൂടി കോവിഡ്;680 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ശനിയാഴ്ച (21/11/2020 ) 483 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 680 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7257 ആണ്. തൃശ്ശൂർ സ്വദേശികളായ 83 പേർ...

സംസ്ഥാനത്ത് ഇന്ന്(Nov 21) 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 21) 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ...

അണുകുടുംബങ്ങൾ വർദ്ധിച്ചപ്പോൾ പാലിയേറ്റീവ് കെയറുകളുടെ പ്രാധാന്യം വർദ്ധിച്ചുവെന്ന് കളക്ടർ എസ് .ഷാനവാസ്

ഇരിങ്ങാലക്കുട :കൂട്ടുകുടുംബങ്ങൾ ഇല്ലാതാവുകയും അണുകുടുംബങ്ങൾ ഉണ്ടാകുകയും ബന്ധങ്ങളിൽ മാറ്റങ്ങളും സംഭവിക്കുകയും ചെയ്തപ്പോൾ പാലിയേറ്റീവ് കെയറുകളുടെ പ്രാധാന്യം വർദ്ധിച്ചുവെന്ന് കളക്ടർ എസ് .ഷാനവാസ്.ഇരിങ്ങാലക്കുടയിൽ മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ഹോസ്പിസ്...

ചാത്തമ്പിൽ മാധവൻ നായർ അന്തരിച്ചു

അവിട്ടത്തൂർ: ചാത്തമ്പിൽ മാധവൻ നായർ (91) അന്തരിച്ചു. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.ഭാര്യ:പരേതയായ സരോജനിയമ്മ. മക്കൾ : നളിനി, പ്രേമരാജൻ തെക്കാട്ട്, പ്രസന്നകുമാരി , പരേതനായ പ്രദീപ്.

പെട്രോൾ പമ്പുകളിൽ കവർച്ച നടത്തുന്ന സംഘം പൊലീസിൻ്റെ പിടിയിലായി

കൊടുങ്ങല്ലൂർ:കേരളത്തിൽ വിവിധ ജില്ലകളിലായി ഏഴോളം പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയ സംഘം പൊലീസിൻ്റെ പിടിയിലായി..കാസർഗോഡ് സ്വദേശികളായ ഉളിയത്തടുക്ക മഷൂദ് മൻസിലിൽ മഷൂദ് (26), ബിലാൽ നഗർ മൻസിലിൽ മുഹമ്മദ് അമീർ (21), മൂളിയർ...

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം രാജേഷ് തമ്പാൻ അദ്ധ്യക്ഷനായി. സിപിഐ(എം) ജില്ലാ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe