Daily Archives: November 15, 2020
ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കുന്ന ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട :വാർഡ് 1 മൂർക്കനാട് നസീം കുഞ്ഞുമോൻ, വാർഡ് 2 ബംഗ്ലാവ് രാജി കൃഷ്ണകുമാർ, വാർഡ് 3 പുത്തൻതോട് കെ.പ്രവീൺ, വാർഡ് 4 കരുവന്നൂർ സൗത്ത് അൽഫോൻസ തോമസ്, വാർഡ് 5 പീച്ചംപ്പിള്ളികോണം...
തൃശൂർ ജില്ലയിൽ 425 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ഞായാറാഴ്ച്ച (15/11/2020) 425 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 892 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8388 ആണ്. തൃശൂർ സ്വദേശികളായ 84 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266,...
നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ (91) ഇന്നു രാവിലെ നിര്യാതനായി
നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ (91) ഇന്നു രാവിലെ നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് കൂടൽമാണിക്യം പടിഞ്ഞാറെ നടയിലുള്ള വീട്ടുവളപ്പിൽ (ഗീതാഞ്ജലി) നടക്കും.ഭാര്യ : അമ്മുക്കുട്ടി പൊതുവാൾസ്യാർ മക്കൾ : ജയശങ്കർ ,നന്ദകുമാർ (സെക്രട്ടറി,...
കൊറ്റനെല്ലൂർ കണ്ണംപുഴ ചെരടായി ജോസ്(84) അന്തരിച്ചു
കൊറ്റനെല്ലൂർ കണ്ണംപുഴ ചെരടായി ജോസ്(84) അന്തരിച്ചു. സംസ്കാരം ഇന്ന്
(15–11–2020) 4 ന് കൊറ്റനെല്ലൂർ ഫാത്തിമമാത പള്ളിയിൽ. ഭാര്യ: റോസി.
മക്കൾ: ബേബി, തോമസ്, ബോസ്, വിൽസൺ. മരുമക്കൾ: ഒൗസേപ്പച്ചൻ
മാണിക്കത്തുപറമ്പിൽ, ലില്ലി, ടിറ്റി.