22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: November 3, 2020

കാംകോ ഗ്രീൻ പുല്ലൂർ കാർഷിക മിഷ്ണറി പ്രദർശനം പുല്ലൂരിൽ

പുല്ലൂർ: സർവീസ് സഹകരണ ബാങ്ക് ഗ്രീൻ പുല്ലൂർ കാർഷിക പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ കാംകോയുമായി സഹകരിച്ചുകൊണ്ട് കാർഷിക മേഖലയിലെ തൊഴിലുകളെ അനായാസകരമാക്കാവുന്ന മിഷണറികളുടെ പ്രദർശനവും സബ്‌സിഡി...

വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ആൽത്തറക്കൽ പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് തൃശ്ശൂർ ജില്ലയിലെ...

തൃശൂർ ജില്ലയിൽ 856 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 856 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 921 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9726 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിൽ...

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431,...

സ്നേഹക്കൂടൊരുക്കി ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബ്

ഇരിങ്ങാലക്കുട:2018 ലെ പ്രളയത്തിൽപ്പെട്ടു് വീടും തുടർന്നു് ഭർത്താവും നഷ്ടപ്പെട്ട നിരാലംബയായ ഗീത ഉദയനു് പുത്തൻചിറ പഞ്ചായത്തിൽ വെള്ളൂർ ലക്ഷം വീട് കോളനിയിൽ കൊടുങ്ങല്ലൂരിലെ താണിയത്തു് ട്രസ്ററുമായി സഹകരിച്ചു് വീടു് പണിതു നൽകിക്കൊണ്ടു് ഇരിങ്ങാലക്കുട...

ജില്ലാ പഞ്ചായത്തിൻ്റെ 2019- 20 വാർഷിക പദ്ധതി ഫണ്ട്‌ വിനിയോ ഗിച്ചു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്...

നടവരമ്പ്: തൃശൂർ ജില്ലാ പഞ്ചായത്ത്‌ പറപ്പൂക്കര ഡിവിഷനിൽ നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്തിൻ്റെ 2019- 20 വാർഷിക പദ്ധതി ഫണ്ട്‌ വിനിയോ ഗിച്ചു നടപ്പിലാക്കിയ വിവിധ...

കാട്ടൂർ പഞ്ചായത്തിലെ അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു

കാട്ടൂർ:തൃശ്ശൂർ ജില്ല പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചിലവഴിച്ചു കാട്ടൂർ പഞ്ചായത്തിലെ 14 ആം വാർഡിൽ പണികഴിപ്പിച്ച 68 ആം നമ്പർ "നിറവ്" അങ്കണവാടി കെട്ടിടം ജില്ല പഞ്ചായത്ത്...

എൻ.വി.ഭാസ്കരൻ സ്മാരക കവിതാ പുരസ്കാരം പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട:എൻ.വി.ഭാസ്കരൻ സ്മാരക കവിതാ പുരസ്കാരം പ്രഖ്യാപിച്ചു. കവി പി.എൻ.സുനിലിന് പ്രത്യേക ജൂറി പുരസ്കാരം.തിരഞ്ഞെടുത്ത 268 കൃതികളിൽ നിന്നാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ബാലഗോപാലൻ കാഞ്ഞങ്ങാട്, ഏവി.സന്തോഷ് കുമാർ, വർഗ്ഗീസ് ആൻ്റണി, ആദി എന്നിവരാണ് മറ്റ്...

പച്ചക്കറി സംഭരണ,വിപണന കേന്ദ്രം ആരംഭിച്ചു

എടതിരിഞ്ഞി:സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കോ-ഓപ്പ്മാര്‍ട്ട് കോടംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു . ഇവിടെ കര്‍ഷകര്‍ക്ക് പച്ചകറികള്‍ വില്പ‍ക്കുവാനും,പൊതുജനങ്ങള്‍ക്ക് ന്യായവിലക്ക് വാങ്ങുവാനും സാധിക്കും.വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതോടൊപ്പം,പച്ചക്കറി ഉല്പാദനത്തില്‍...

പ്രൊഫ.എം.കെ.ചന്ദ്രന്റെ നിര്യാണത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല അനുശോചനം രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട :കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നെടുംത്തൂണും പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റംഗവും മികച്ച സാംസ്കാരിക പ്രവർത്തകനുമായ ചന്ദ്രൻ മാഷിന്റെ നിര്യാണത്തിൽ പു.ക.സ ഇരിങ്ങാലക്കുട മേഖല ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് അനുശോചനയോഗം ചേർന്നു. കോവിഡ്19 ചട്ടങ്ങൾ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe