22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: November 1, 2020

മലയോര മേഖലയില്‍ കാരുണ്യ കൂടാരമൊരുക്കി ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയര്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ മലയോര മേഖലയിലെ മനുഷ്യരുടെ വേദനകളില്‍ ആശ്വാസമാകാനും തീര്‍ത്തും നിര്‍ധനരായ രോഗികളുടെ പരിചരണം സൗജന്യമായി ഏറ്റെടുക്കാനും ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെ ആവശ്യമായ വൈദ്യസഹായങ്ങള്‍ ഏവരിലേക്കും എത്തിച്ചുകൊടുക്കുവാനും വേണ്ടി വെള്ളിക്കുളങ്ങര...

തൃശൂർ ജില്ലയിൽ 943 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ഞായറാഴ്ച (01/11/2020) 943 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1049 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10332 ആണ്. തൃശൂർ സ്വദേശികളായ 82 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434,...

യുഡിഎഫ് കേരളപ്പിറവി ദിനം വഞ്ചനാ ദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട:യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂ ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 1 കേരളപ്പിറവി ദിനം വഞ്ചനാ ദിനമായി ആചരിച്ചു. അഴിമതിയിൽ മുങ്ങിയ ഇടതുപക്ഷ സർക്കാർ രാജി...

നീഡ്‌സ് കേരളപ്പിറവിദിനം ആചരിച്ചു

ഇരിങ്ങാലക്കുട: നീഡ്സിന്റെ കേരളപിറവിദിനാഘോഷം മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. ഡോ.എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ചു കാൻസർ, വൃക്ക രോഗികൾക്ക് ധനസഹായം നൽകി.ഭാരവാഹികളായ ബോബി ജോസ്, കെ.പി. ദേവദാസ്,...

ഡോൺബോസ്കോ യൂറോപ്പ്യൻ പ്രൈമറി സ്കൂളിന്ൻ്റെ പാചകപ്പുരയുടെ ശിലാസ്ഥാപനം എം. എൽ. എ പ്രൊഫ. കെ യു....

പടിയൂർ:ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസ് എം. എൽ. എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും പടിയൂർ ഗ്രാമ പഞ്ചായത്തിലെ ഡോൺബോസ്കോ യൂറോപ്പ്യൻ പ്രൈമറി സ്കൂളിന് അനുവദിച്ച പാചകപ്പുരയുടെ ശിലാസ്ഥാപനം...

ഉരിയരിച്ചിറ കുളം നവീകരണപദ്ധതി ഉദ്ഘാടനം

ഇരിങ്ങാലക്കുട : നഗരസഭ 15 വാർഡ് ഉരിയരിച്ചിറ കുളത്തിന്റെ നവികരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവഹിച്ചു. വാർഡ് കൗൺസിലർ ധന്യ ജിജു കോട്ടോളി അദ്ധ്യക്ഷത വഹിച്ച...

കേരളപ്പിറവി ആഘോഷം നടത്തി

കാട്ടൂർ :കേരളപ്പിറവിയോടനുബന്ധിച്ച് കാട്ടൂർ കലാസദനം നടത്തിയ ആഘോഷ പരിപാടികൾ പ്രശസ്ത കവി സബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട സംഗമ സാഹിതി ഗ്രൂപ്പിൻ്റെ പ്രഥമ കുറ്റിപ്പുഴ വിശ്വനാഥൻ പുരസ്കാര ജേതാവായ സബാസ്റ്റ്യനെ...

കേരള പിറവി ദിനത്തിൽ നഗരസഭ ഭരണസമിതിയുടെ സ്മരണയ്ക്കായി ” ഓർമ്മതുരുത്ത് ” പദ്ധതിക്ക് തുടക്കം കുറിച്ചു

ഇരിങ്ങലക്കുട :64-ാം മത് കേരളപിറവി ദിനത്തിൽ 2015-20 ഭരണസമിതിയുടെ സ്മരണയ്ക്കായി നഗരസഭ ഹിൽ പാർക്കിൽ( ട്രഞ്ചിംഗ് ഗ്രൗണ്ട്) "ഓർമ്മതുരുത്ത്" എന്ന പേരിലുള്ള ഹരിതവൽക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ...

ഇടതുപക്ഷ കേരളം സുരക്ഷിത കേരളം:മഹിളാ മുന്നണി

ഇരിങ്ങാലക്കുട :ഇടതുപക്ഷ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി ഇടതു മഹിളാ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe