Daily Archives: October 23, 2020
ലയണ്‍സ് ക്ലബ് കണ്ണടകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡിയുടെ ജീവകാരണ്യപ്രവര്‍ത്തന പദ്ധതികളിലൊന്നായ സൈറ്റ് ഫോര്‍ കിഡ്‌സിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന കണ്ണട...
ബോയ്സ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് ൻറെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു
ഇരിങ്ങാലക്കുട: മോഡൽ ബോയ്സ് സ്കൂൾ ഗ്രൗണ്ട് ൻറെ സ്കൗട്ട് & ഗൈഡ്സ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് കൊണ്ട് കേരള ഹൈക്കോടതി ഉത്തരവ് .ഗ്രൗണ്ട് ൻറെ വികസനവുമായി ബന്ധപ്പെട്ട് സ്കൂൾ...
വെള്ളാങ്ങല്ലൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
വെള്ളാങ്ങല്ലൂര്‍: കോവിഡ് ബാധിച്ച് വെള്ളാങ്ങല്ലൂര്‍ സ്വദേശി മരിച്ചു. പെട്രോള്‍ പമ്പിനു സമീപം താമസിക്കുന്ന ആലങ്ങാട്ടുകാരന്‍ ബാബുവാണ് (47) വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ചത്. ടെമ്പോ ഡ്രൈവര്‍ ആയിരുന്നു. ബുധനാഴ്ച കൊടുങ്ങല്ലൂരില്‍ കോവിഡ് ടെസ്റ്റ്...
തൃശൂർ ജില്ലയിൽ 1020 പേർക്ക് കൂടി കൊവിഡ്; 939 പേർ രോഗമുക്തർ
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 1020 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 939 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9056 ആണ്. തൃശൂർ സ്വദേശികളായ 100 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന്(October 23) 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(October 23) 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍...
സിസിഇ ട്യൂൺസിന് ഉജ്വലമായ തുടക്കം
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾ ഒരുക്കിയ സിസിഇ ട്യൂൺസ് എന്ന പോഡ്കാസ്റ്റ് പരിപാടിക്കു അത്യുജ്വലമായ തുടക്കംകുറിച്ചു. ജൂലൈ 17നു വൈകീട്ട് ...
കേരള ചിക്കൻ ഇനി കാട്ടൂരിലും ലഭിക്കും
കാട്ടൂർ:ഇറച്ചിക്കോഴി വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയുടെ ചിക്കൻ സെന്ററുകൾ കാട്ടൂർ പഞ്ചായത്തിലെ ഇല്ലിക്കാട്,കരാഞ്ചിറ എന്നിവിടങ്ങളിൽ ആരംഭിച്ചു.കുടുംബശ്രീയുടെ അതിജീവനം പദ്ധതിയിലൂടെയാണ് ഈ സ്റ്റാളുകൾ ആരംഭിച്ചിട്ടുള്ളത് വർദ്ധിച്ചു...
കാട്ടൂർ മാർക്കറ്റിലെ കടകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു
കാട്ടൂർ :മാർക്കറ്റിലെ വ്യാപാരികൾക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൽക്കാലിമായി അടച്ചിട്ടിരുന്ന മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ അനുമതി . ജൂബിലി ഹാളിൽ നടന്ന 109 പേരുടെ ആന്റിജൻ പരിശോധനയിൽ കാട്ടൂർ മാർക്കറ്റിലെ വ്യാപാരികളും...