29.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: October 14, 2020

തൃശൂർ ജില്ലയിൽ 581 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 581 പേർക്ക് കൂടി ബുധനാഴ്ച (ഒക്ടോബർ 14) കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8948 ആണ്. തൃശൂർ സ്വദേശികളായ 150 പേർ...

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350,...

കർഷകധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:കിസ്സാൻ സംഘർഷ് കോർഡിനേഷൻ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻ്റ്കാർഷിക ഉൽപ്പന്നങ്ങൾക്ക്താങ്ങുവില ഉറപ്പാക്കുക, ഡോക്ടർ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക ,കർഷകദ്രോഹ നടപടിപടികൾ അവസാനിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഇരിങ്ങാലക്കുട ആൽത്തറയ്ക്കലിൽ...

ആനന്ദപുരം കണയത്ത് വീട്ടില്‍ നീലകണ്ഠന്‍ നായര്‍(85) നിര്യാതനായി

ഇരിങ്ങാലക്കുട : ആനന്ദപുരം കണയത്ത് വീട്ടില്‍ നീലകണ്ഠന്‍ നായര്‍(85)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് പാറമേക്കാവ് ശാന്തിഘട്ടില്‍നടത്തും. ഭാര്യ : രാധാമണി. മക്കള്‍ : ഉണ്ണികൃഷ്ണന്‍, രജനി, സന്തോഷ്,ബിജു, നിമേഷ്,നിമ്മി. മരുമക്കള്‍...

കേരള കർഷകസംഘം പ്രക്ഷോഭ സമരം നടത്തി

ഇരിങ്ങാലക്കുട :കേരള കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു സംഘടനകളുടെ നേതൃത്വത്തിൽ ഹാഥ് റാസ് പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കുക, യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, യഥാർത്ഥ...

എല്ലാവർക്കും പെൻഷൻ നൽകണം: തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: 60വയസ്സ് കഴിഞ്ഞ കർഷകരുൾപ്പെടെ അർഹരായ എല്ലാവർക്കും പ്രതിമാസം 10000 രൂപ പെൻഷൻ നൽകാൻ സർക്കാറുകൾ തയ്യാറകണമെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ.5000 രൂപ കേന്ദ്ര,സംസ്ഥാന സർക്കാറുകൾ വിഹിതം നൽകണം...

കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കാട്ടൂർ:തൃശ്ശൂർ ജില്ലയിലെ വർദ്ധിച്ചു വരുന്ന ഗുണ്ടാ വിളയാട്ടത്തിലും കൊലപാതകങ്ങളിലും ക്രമ സമാധാന പ്രശ്നങ്ങളിലും സർക്കാരിന്റെയും പോലീസിന്റെയും നിഷ്ക്രിയത്വം ആരോപിച്ച് കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്...

വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും പച്ചത്തുരുത്തിന്റെയും ഉദ്‌ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട :നഗരസഭാ പ്രദേശത്തെ ജൈവമാലിന്യം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ സംസ്കരിക്കുന്നതിനായി 2019-20 ,2020-21 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 7000 സ്‌ക്വയർ ഫീറ്റിലായി നിർമ്മിച്ചതും IRTC യുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്നതുമായ വിൻഡ്രോ...

കോണ്‍ഗ്രസ്സ് നേതാക്കൾ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ഇരിങ്ങാലക്കുട: ജില്ലയിലെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചു .ലിസ്യൂ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷന് മുൻപിൽ വച്ച്...

കാട്ടൂർ കാറളം ലിഫ്റ്റ് ഇറിഗേഷൻ നാടിന് സമർപ്പിച്ചു

കാട്ടൂർ :ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻറെ ബഹുവർഷ പദ്ധതിയായ കാട്ടൂർ കാറളം ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തികൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു.കാട്ടൂർ ദുബായ് മൂല പരിസരത്ത് വച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് സംഘടിപ്പിച്ച ചടങ്ങിന്റെ...

കല്ലേറ്റുംകര വ്യാപാരി പന്തല്ലൂക്കാരൻ കൊച്ചു മാത്യു (91) നിര്യാതനായി

കല്ലേറ്റുംകര വ്യാപാരി പന്തല്ലൂക്കാരൻ കൊച്ചു മാത്യു (91) നിര്യാതനായി. സംസ്കാരകർമ്മം ഒക്ടോബർ 15 രാവിലെ 10ന് പ്രസാദവരനാഥാ പള്ളി സെമിത്തേരിയിൽ വച്ച്.ഭാര്യ :(പരേതയായ) മറിയം മക്കൾ: ജോസ് (പന്തല്ലൂക്കാരൻ...

കുഴിക്കാട്ടുശ്ശേരി കബറിട ദേവാലയം രൂപത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

കുഴിക്കാട്ടുശ്ശേരി:വിശുദ്ധ മറിയം ത്രേസ്യയുടെ വിശുദ്ധ നാമകരണ വാർഷീകത്തോടനുബന്ധിച്ച് കുഴിക്കാട്ടുശ്ശേരി കബറിട ദേവാലയം രൂപത തീർത്ഥാടന കേന്ദ്രമായി ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ.പോളി കണ്ണൂക്കാടൻ പ്രഖ്യാപിച്ചു .പുത്തൻചിറ കബറിട ദേവാലയത്തിൽ ബിഷപ്പ് മാർ .പോളി...

ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്: കെസിവൈഎം ഇരിങ്ങാലക്കുട രൂപത പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് കെസിവൈഎം ഇരിങ്ങാലക്കുട രൂപത. ആദിവാസികളുടെ ദുരിതങ്ങള്‍ മാറ്റാന്‍ സമരപോരാട്ടം നടത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകൻ. ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികൾ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe