21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: September 28, 2020

ഇരിങ്ങാലക്കുട രൂപത ബിഷപ്പിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഇരിങ്ങാലക്കുട: രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . മുരിയാട് മാളിയേക്കൽ സ്റ്റെനി വർഗ്ഗീസ് 38 വയസ്സിനെയാണ് സി.ഐ . എം.ജെ ജിജോയുടെ നേത്യത്വത്തിൽ...

തൃശൂർ ജില്ലയിൽ 383 പേർക്ക് കൂടി കോവിഡ്;240 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (28-9-2020) 383 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4251 ആണ്. തൃശൂർ സ്വദേശികളായ 125 പേർ...

കേരളത്തില്‍ ഇന്ന്(Sep 28) 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്(Sep 28) 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341,...

കരപറമ്പിൽ പൊറിഞ്ചു ഭാര്യ അന്നം നിര്യാതയായി

ഇരിങ്ങാലക്കുട: പരേതനായ കോമ്പാറ കരപറമ്പിൽ പൊറിഞ്ചു ഭാര്യ അന്നം (91) നിര്യാതയായി.സംസ്കാരകർമ്മം സെപ്റ്റംബർ 28 തിങ്കൾ ഉച്ച തിരിഞ്ഞ് 4.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വച്ച് നടത്തും.മക്കൾ: ബേബി...

നെടുംബക്കാരൻ കൊച്ചാപ്പു മകൻ പോളി നിര്യാതനായി

ഇരിങ്ങാലക്കുട:കല്ലേറ്റുംകര നെടുംബക്കാരൻ കൊച്ചാപ്പു മകൻ പോളി (56) ഇന്ന് രാവിലെ 7 മണിക്ക് നിര്യാതനായി. സംസ്കാരകർമ്മം ഉച്ചതിരിഞ്ഞു 3 മണിക്ക് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ വച്ച് ഭാര്യ : മേഴ്‌സി...

പുളിക്കൻ ഇട്ട്യേച്ചൻ മകൻ കൊച്ചുവാറു നിര്യാതനായി

എടത്തിരുത്തി:പുളിക്കൻ ഇട്ട്യേച്ചൻ മകൻ കൊച്ചുവാറു (92) നിര്യാതനായി. സംസ്കാരകർമ്മം സെപ്റ്റംബർ 29 ചൊവ്വ രാവിലെ 10 മണിക്ക് എടത്തിരുത്തി കർമ്മലനാഥ ഫൊറോന പള്ളിയിൽ വച്ച് നടത്തും .മക്കൾ :റവ .ഫാ:ജോയ് കെ .പുളിക്കൻ...

ആലത്തൂർ ഭാഗത്തു വൻ സ്പിരിറ്റ്‌ വേട്ട:പിടിയിലായ 3 പേരിൽ രണ്ട് കാട്ടൂർ സ്വദേശികളും

പാലക്കാട്: എക്സൈസ് ഇന്റെലിജൻസ ബ്യുറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ആലത്തൂർ മേലാർകോഡ് ഉള്ള ചേരാമംഗലം ചെറു തോട് കളം ഭാഗത്തെ തെങ്ങിൻ തോപ്പിൽ നടത്തിയ പരിശോധനയിൽ 34 ലിറ്റർ സ്പിരിറ്റും, 440...

ലൈഫ് മിഷൻ പാവങ്ങളുടെ പ്രതീക്ഷയാണ്,അത് തകർക്കരുത്:ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട :ലൈഫ് മിഷൻ പാവങ്ങളുടെ പ്രതീക്ഷയാണെന്നും യു.ഡി.എഫും ,ബി.ജെ.പി യും അത് തകർക്കാൻ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ട് കൊണ്ട് ഡി.വൈ.എഫ്.ഐ വിവിധയിടങ്ങളിൽ കുടിൽ കെട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു .പൂമംഗലം മേഖല കമ്മിറ്റിയിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe