31.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: September 23, 2020

സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങിനും നിയമോപദേശങ്ങള്‍ക്കും വേണ്ടി പ്രചോദയ ആരംഭിച്ചു

പുല്ലൂർ :സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങിനും, നിയമോപദേശങ്ങള്‍ക്കുമായി പുല്ലൂർ പുളിഞ്ചുവടിനടുത്ത് ആരംഭിച്ച പ്രചോദയ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ് ഉദ്ഘാടനം ചെയ്തു.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും പുല്ലൂർ ബാങ്ക് പ്രസിഡന്റുമായ ജോസ്...

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണവും കോണ്‍ഗ്രസ് അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധയോഗവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സി.പി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണവും കോണ്‍ഗ്രസ് അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഠാണ പൂതംകുളം മൈതാനിയില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടേറിയേറ്റംഗം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു....

ജില്ലയിൽ 478 പേർക്ക് കൂടി കോവിഡ്; 180 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ബുധനാഴ്ച (23/09/2020) 478 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 180 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(സെപ്റ്റംബർ 23) 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്(സെപ്റ്റംബർ 23 ) 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍...

സംയുക്ത ട്രേഡ് യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ സമിതി പ്രക്ഷോഭം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :വേതനം വെട്ടിക്കുറക്കല്‍, തൊഴില്‍ ഇല്ലാതാക്കല്‍,പൊതു മേഖല വിറ്റു തുലക്കല്‍ എന്നീ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചു, ഇരിങ്ങാലക്കുടയിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ...

കിഴക്കേ ഗോപുരനടയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു:പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ഥിര അംഗമായി തെരെഞ്ഞെടുത്ത തന്ത്രിയെ ആദരിച്ചു

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ഐ.സി.എൽ ചെയർമാൻ കെ ജി അനിൽകുമാർ ധാരണ പത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി.തുടർന്ന് തിരുവനന്തപുരം പത്മനാഭ...

പടിയൂരിലെ അംഗനവാടി കുട്ടികള്‍ക്ക്‌ “പൊന്നോമനമുത്തവുമായി” സഹകരണബാങ്ക്

എടതിരിഞ്ഞി :സംസ്ഥാനത്ത് ആദ്യമായി അംഗനവാടി കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു.പടിയൂര്‍ ഗ്രാമപപഞ്ചായത്തിലെ അംഗനവാടി കുട്ടികള്‍ക്കാണ് എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് ``പൊന്നോമനമുത്തം'' എന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്.ഈ പദ്ധതി പ്രകാരം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe