21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: September 7, 2020

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഊരകം ബ്രാഞ്ച് സമുച്ചയം ഉദ്ഘാടനം സെപ്റ്റംബർ എട്ടിന്

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഊരകം ബ്രാഞ്ചിനായി വാങ്ങിയ പതിനാലര സെൻറ് സ്ഥലത്ത് 4000 ചതുരശ്ര അടിയിൽ  പണി തീർത്ത ബ്രാഞ്ച് സമുച്ചയം സെപ്റ്റംബർ  8 ചൊവ്വാഴ്ച കാലത്ത് 10 :30ന് കേരള...

ജില്ലയിൽ 128 പേർക്ക് കൂടി കോവിഡ്;155 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 07) 128 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 155 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1503 ആണ്. തൃശൂർ സ്വദേശികളായ 32 പേർ...

സംസ്ഥാനത്ത് ഇന്ന്(September 7) 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(September 7) 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍...

കാറളത്ത് അംഗൻവാടി കെട്ടിടത്തിൻറെ ശിലാസ്ഥാപനം നടത്തി

കാറളം :ഇരിങ്ങാലക്കുട എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് കാറളം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് വെള്ളാനിയിൽ നിർമ്മിക്കുന്ന അംഗൻവാടി കെട്ടിടത്തിൻറെ ശിലാസ്ഥാപനം എം.എൽ.എ പ്രൊഫ കെ .യു...

വില്ലേജ് ഓഫീസിലേക്ക് സാനിറ്റൈസര്‍ മെഷീന്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനവലശ്ശേരി വില്ലേജ് ഓഫീസിലേക്ക് സാനിറ്റൈസര്‍ മെഷീനും സാനിറ്റൈസറും വിതരണം ചെയ്തു.വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അഡ്വ.ടി.ജെ തോമസ്...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പട്ടയങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ വിവിധ ഇനത്തിലുള്ള പട്ടയങ്ങളുടെ വിതരണോദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം.എൽ.എ നിർവഹിച്ചു. മുകുന്ദപുരം താലൂക്കിൻ കീഴിൽ 7 പുറമ്പോക്ക് പട്ടയവും 81 എൽ.ടി. പട്ടയവും...

ഹിന്ദു ഐക്യവേദി മുകുന്ദപുരം ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം നടത്തി

ഇരിങ്ങാലക്കുട :പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 167-മത് ജയന്തി ദിനാഘോഷം ഹിന്ദുഐക്യവേദി മുകുന്ദപുരം താലൂക്കിൽ സമുചിതമായി ആചരിച്ചു. ജയന്തി ദിനാചരണം മുകുന്ദപുരം താലൂക്ക് പ്രസിഡന്റ്‌ ഷാജു പൊറ്റക്കൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമൂഹിക...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe