21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: September 1, 2020

ചെമ്മണ്ടയില്‍ വീടിന് നേരെ ആക്രമണം, ഒരാള്‍ അറസ്റ്റില്‍

കാറളം : ചെമ്മണ്ടയില്‍ വീടിന് നേരെ ആക്രമണം. ഉത്രാടം ദിവസം രാത്രി ഒന്‍പതരയോടെ ചെമ്മണ്ട അരിമ്പൂര്‍ വീട്ടില്‍ അജയ് ജോസഫിന്റെ വീടിന് നേരെയാണ് 3 അംഗ സംഘം ആക്രമണം അഴിച്ചു വിട്ടത്. കാറിന്റെയും...

ആംബുലൻസ് ഡ്രൈവറെ മര്‍ദ്ധിച്ച സംഭവത്തില്‍ രണ്ട് പേരെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

കാട്ടൂര്‍:കോവീഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആംബുലൻസ് ഡ്രൈവറെ മര്‍ദ്ധിച്ച സംഭവത്തില്‍ രണ്ട് പേരെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച്ച രാത്രി ഏഴരയോടെ കിഴുത്താണി കുഞ്ഞലികാട്ടില്‍ അമ്പലത്തിന് സമീപത്ത് വെച്ചാണ് ബൈക്കിന് സൈഡ് കൊടുത്തില്ല...

തൃശൂർ ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ്; 120 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 1) 133 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 120 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1351 ആണ്. തൃശൂർ സ്വദേശികളായ 49 പേർ...

സംസ്ഥാനത്ത് ഇന്ന്(September 1) 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍...

കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി എം.പി യുടെ കൈകളിൽ സുരക്ഷിതം:ടി.കെ വർഗീസ്

ഇരിങ്ങാലക്കുട:കേരള കോൺഗ്രസ് ജോസ് വിഭാഗം ആണ് യഥാർത്ഥ കേരള കോൺഗ്രസ് എന്നും, അവർക്കാണ് പാർട്ടിയുടെ അംഗീകൃത ചിഹ്നമായ രണ്ടില അവകാശപ്പെട്ടതെന്നും, വളരെ വ്യക്തമായി എല്ലാ ന്യായങ്ങളും ഉദ്ധരിച്ച് കൊണ്ട് ഇലക്ഷൻ കമ്മീഷന്റെ വിധി...

പരേതനായ തട്ടില്‍ മണ്ടി ചാക്കുണ്ണി മകന്‍ പോള്‍ നിര്യാതനായി

ഇരിങ്ങാലക്കുട : പരേതനായ തട്ടില്‍ മണ്ടി ചാക്കുണ്ണി മകന്‍ പോള്‍ (64)നിര്യാതനായി. സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍സെമിത്തേരിയില്‍ നടത്തി. ഭാര്യ : തങ്കമ്മ പോള്‍(പൊറത്തിശ്ശേരി ആലപ്പാടന്‍കുടുംബാംഗം). മക്കള്‍ : ഷാജു, ഷോജോ,ഷെറിന്‍.മരുമക്കള്‍...

കെ.വി.കുമാരൻ മാസ്റ്റർ അനുസ്മരണം

വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭ മുൻ സംസ്ഥാന പ്രസിഡണ്ട് കെ.വി.കുമാരൻ മാസ്റ്ററുടെ ഒമ്പതാമത് ചരമ വാർഷികം ആചരിച്ചു. യൂണിയൻ ഓഫീസിൽ ചേർന്ന അനുസ്മരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് രാജു ഉദ്‌ഘാടനം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe