21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: August 26, 2020

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി

ഇരിങ്ങാലക്കുട:യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സെക്രട്ടറിയേറ്റിലെ സുപ്രധാന രേഖകൾ തീയിട്ടു നശിപ്പിക്കുന്നതിനു നേതൃത്വം നൽകിയ പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത്...

ഒരുമാസത്തെ പെൻഷൻ തുക ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകി

കാറളം : പുരയാറ്റുപറമ്പിൽ പാറൻ രാജനും (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), അദ്ദേഹത്തിൻ്റെ സഹധർമ്മണിയുംകാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ട. പ്രധാനാദ്ധ്യാപികമായ കെ.യു. വിജയലക്ഷ്മിയും ചേർന്ന് അവരുടെ ഒരുമാസത്തെ പെൻഷൻ തുകയായ...

ജില്ലയിൽ 204 പേർക്ക് കൂടി കോവിഡ്; 100 പേർക്ക് രോഗമുക്തി

ജില്ലയിൽ 204 പേർക്ക് കൂടി കോവിഡ്;100 പേർക്ക് രോഗമുക്തി.ജില്ലയിൽ ബുധനാഴ്ച (ആഗസ്റ്റ് 26) 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1183...

യുഡിഎഫ് ഇരിങ്ങാലക്കുടയിൽ കരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട:സെക്രട്ടറിയേറ്റിലെ തെളിവുകൾ തീയിട്ടു നശിപ്പിച്ച പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇരിങ്ങാലക്കുടയിൽ കരിദിനം ആചരിച്ചു. മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കെപിസിസി മുൻ സെക്രട്ടറി...

സംസ്ഥാനത്ത് ഇന്ന് (August 26 ) 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (August 26 ) 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215...

പി സി ജയപ്രകാശ് ദിനം ആചരിച്ചു

വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭ മുൻ സംസ്ഥാന കമ്മിറ്റി അംഗം പി സി. ജയപ്രകാശിൻ്റെ രണ്ടാം ചരമവാർഷികം സമുചിതം ആചരിച്ചു. പട്ടേപ്പാടം സെൻ്ററിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്....

വാരിയർ സമാജം തീർത്ഥം അവാർഡ് പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട :വാരിയർ സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സമാജം പ്രസിദ്ധീകരണമായ തീർത്ഥത്തിൽ നടപ്പുവർഷം പ്രസിദ്ധീകരിച്ച കഥ ,കവിത ,ലേഖനം എന്നീ വിഭാഗങ്ങൾക്ക് തീർത്ഥം അവാർഡ് പ്രഖ്യാപിച്ചു .ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി .പ്രൊ .രാധാകൃഷ്ണവാരിയർ .ഡോ .പാർവതി...

കാറളം ഗ്രാമപഞ്ചായത്തിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെനറ്റർ പ്രവർത്തനം ആരംഭിച്ചു

കാറളം: ഗ്രാമപഞ്ചായത്തിലെ 2019- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെനറ്റർറിന്റെ ഉദ്ഘാടനം പ്രസിഡൻറ് ഷീജ സന്തോഷ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് സുജിത മനോജ് അധ്യക്ഷത വഹിച്ചു,...

ആനന്ദപുരത്ത് ഓണച്ചന്ത ആരംഭിച്ചു

ആനന്ദപുരം : റൂറൽ ബാങ്കിന്റെ ഓണച്ചന്ത ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മോളി ജേക്കബ്,കെ.കെ.ചന്ദ്രശേഖരൻ, കെ.കെ....

പൊതുജനങ്ങൾക്ക് വികസന പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിർദേശപ്പെട്ടി

കരുവന്നൂർ:2020-2025 കാലഘട്ടത്തിൽ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് നടപ്പിലാക്കേണ്ട വികസന പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തേതൃത്വത്തിൽ ഒരു നിർദേശപ്പെട്ടി വയ്ക്കുന്നതിൻെറ മുൻസിപ്പൽ തല ഉദ്ഘാടനം കരുവന്നൂർ ബംഗ്ലാവ്...

വിദ്യഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

എടതിരിഞ്ഞി: സര്‍വ്വീസ് സഹകരണബാങ്കിന്റെ വിദ്യാഭ്യാസ അവാര്‍ഡ് പ്രതിഭാപുരസ്ക്കാരം 2020 പ്രൊഫ. കെ യു അരുണന്‍ MLA നല്‍കി.അനുമോദന സമ്മേളനം സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ MLA ഓണ്‍ലെെനിലൂടെ ഉദ്ഘാടനം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe