21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: August 22, 2020

തൃശൂർ ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 22) 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 22) 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു അമല ക്ലസ്റ്റർ(സമ്പർക്കം)28 നടവരമ്പ് ക്ലസ്റ്റർ(സമ്പർക്കം )6 മറ്റു സമ്പർക്കം67 ചാലക്കുടി ക്ലസ്റ്റർ(സമ്പർക്കം)10 ആരോഗ്യപ്രവർത്തകർ9 ഫ്രൻ്റ് ലൈൻ വർക്ർ4 വിദേശത്തുനിന്ന്...

സംസ്ഥാനത്ത് ഇന്ന്(ആഗസ്റ്റ് 22 ) 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ആഗസ്റ്റ് 22 ) 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും,...

ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ പുരസ്‌കാരം ചാലക്കുടി നഗരസഭ 20-ാം വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ ജോജിക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന് ചാലക്കുടി നഗരസഭ 20-ാം വാര്‍ഡ് (ഹൗസിംഗ് ബോര്‍ഡ്)കൗണ്‍സിലര്‍ വി.ജെ ജോജി അര്‍ഹനായി. പൊതുരംഗത്തും...

ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ്‌ വീണ് ഡോക്ടർ മരിച്ചു

ഇരിങ്ങാലക്കുട: ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ്‌ വീണ് ഡോക്ടർ മരിച്ചു. ചേലൂർ തെക്കേത്തല വീട്ടിൽ ഡോ. ജോസഫ് തോമസ് (47) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെ കാത്തലിക് സെന്ററിൽ ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ്...

ഈ വര്‍ഷത്തെ പുലിക്കളി ആഘോഷം കോവിഡ് 19ന്റെ പശ്ചാതലത്തില്‍ ഉപേക്ഷിച്ചു

ഇരിങ്ങാലക്കുട :വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ ആദ്യമായി 2019 സെപ്തംബര്‍ 12-ാതിയ്യതി (തിരുവോണ പിറ്റേന്ന്) അതിമനോഹരമായി സംഘടിപ്പിച്ച പുലിക്കളി ആഘോഷം ഈ വര്‍ഷം വേണ്ടെന്ന് വച്ചു. സര്‍ക്കാരിന്റെ കോവിഡ്-19നോടനുബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്...

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് ബെസ്റ്റ് കൗണ്‍സിലര്‍ പുരസ്‌കാരം 38-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.സി ഷിബിന്

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍സംഘടിപ്പിച്ച ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന് ഇരിങ്ങാലക്കുട നഗരസഭയിലെ41 കൗണ്‍സിലര്‍മാരില്‍ നിന്നും 38-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.സി ഷിബിന്‍അര്‍ഹനായി. നഗരസഭയിലും പ്രത്യേകിച്ച് വാര്‍ഡിലും നടത്തിയിട്ടുളളപ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയാണ് ബെസ്റ്റ്...

ഇ.കെ.എൻ അനുസ്മരണം നടത്തുന്നു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ ഭൗതികശാസ്ത്ര അധ്യാപകനും ശാസ്ത്ര പ്രചാരകനും ആയിരുന്ന പ്രൊഫ : ഇ.കെ നാരായണൻ അനുസ്മരണം ആചരിക്കുന്നു.2002 ആഗസ്റ്റ് 24 ന് ആണ് പ്രൊഫ : ഇ.കെ നാരായണനും ഭാര്യ നളിനിയും...

കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് ഡിവൈഎഫ്ഐ സർജിക്കൽ ഗൗൺ നൽകി

ഇരിങ്ങാലക്കുട:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'ഞങ്ങളുണ്ട്' എന്ന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലെക്ക് ഡോക്ടർമാർക്കും നഴ്സുമാർക്കും ധരിക്കാനുള്ള സർജിക്കൽ ഗൗൺ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

കട്ടലാട്ട് കുഞ്ഞുമോൻ ഭാര്യ ജമീല നിര്യാതയായി

കരാഞ്ചിറ :പരേതനായ കട്ടലാട്ട് കുഞ്ഞുമോൻ ഭാര്യ ജമീല (87) നിര്യാതയായി. ആഗസ്റ്റ് 22 ശനി രാവിലെ 9 മണിക്ക് നെടുമ്പുര ജുമാ മസ്ജിദിൽ കബറടക്കം നടത്തി.മക്കൾ :ഉസ്മാൻ ,ആത്തിക്ക,കബീർ ,ഷാഹിദ .മരുമക്കൾ :സാബിറ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe