22.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: August 20, 2020

വാര്യർ സമാജം സംസ്ഥാന സമ്മേളനം 23ന്

ഇരിങ്ങാലക്കുട :സമസ്തകേരള വാര്യർ സമാജം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 23 ന് ഞായറാഴ്ച നടക്കും. പ്രസിഡന്റ് എം.ആർ.ശശിയുടെ അധ്യക്ഷതയിൽ പത്മശ്രീ പി.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ അറിയിച്ചു. കോവിഡ്-19ന്റെ ഈ...

പള്ളത്ത് രാമൻ മകൻ സുബ്രൻ ( 68) നിര്യാതനായി

പുല്ലൂർ ആനുരുളി പള്ളത്ത് രാമൻ മകൻ സുബ്രൻ ( 68) നിര്യാതനായി .സംസ്കാരം ഇന്ന് (ഓഗസ്റ്റ്- 20 -വ്യാഴം 2020) വൈകിട്ട് നടത്തും ഭാര്യ: ലീല .മക്കൾ: സുഗന്ധി,...

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫീസ് പരിസരത്ത് ഓണവിപണി ആരംഭിച്ചു

കരുവന്നൂർ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫീസ് പരിസരത്ത് ഓണവിപണി ആരംഭിച്ചു. ഓണത്തിന് ആവശ്യമായ പഴം, പച്ചക്കറി, ഉപ്പേരികൾ, പലവ്യഞ്ജനങ്ങൾ, ഓണക്കോടികൾ, കൂടാതെ പച്ചക്കറിതൈകൾ, അലങ്കാരമത്സ്യങ്ങൾ, ഫലവൃക്ഷതൈകൾ എന്നിവ ഒരുക്കിയിട്ടുള്ള ഓണം...

രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മ ദിനം യൂത്ത് കോൺഗ്രസ് സദ്ഭാവനാ ദിനമായി ആചരിച്ചു.

ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയപാലന്റെ അധ്യക്ഷതയിൽ...

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സത്യാഗ്രഹ സമരം നടത്തി

ഇരിങ്ങാലക്കുട :സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും സത്യാഗ്രഹ സമരം നടത്തി....

ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫി വെബിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോക ഫോട്ടോഗ്രാഫി ദിനമായ ആഗസ്റ്റ് പത്തൊൻപതിന് ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സ് കോളേജിലെ മാധ്യമ പഠന വിഭാഗം ഫോട്ടോഗ്രാഫി വെബിനാർ സംഘടിപ്പിച്ചു. മനോരമ ദിനപത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫർ റിജോ ജോസഫ് വെബിനാറിലെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe