കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് വിസ്‌ക് അനുവദിച്ചു

142

കാട്ടൂർ:സെന്റിനൽ സർവൈലൻസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് വിസ്‌ക് അനുവദിച്ചു.കോവിഡ് സ്രവം കൂടുതൽ സുരക്ഷിതമായി എടുക്കാൻ ഉപയോഗിക്കുന്ന അൾട്രാ വയലറ്റ് പ്രൊട്ടക്‌ഷനോട് കൂടിയ വിസ്കാണ് അനുവദിച്ചിട്ടുള്ളത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സാങ്കേതിക അനുമതികൾ കൂടി ലഭ്യമാകുന്നതോടെ കാട്ടൂർ ജുബിലീ ഹാളിൽ വിസ്‌ക് ഉപയോഗിച്ച് ആന്റിജൻ പരിശോധന ആരംഭിക്കും…

Advertisement