സിസ്റ്റർ മത്തയ ചാക്കേരി എഫ് എസ് എം(ലില്ലി) നിര്യാതയായി

60

കാറളം ഇളമ്പുഴ പരേതരായ ആലപ്പാടൻ ചാക്കേരി ജോസഫിന്റേയും വെറോനിക്കയുടേയും മകളായ സിസ്റ്റർ മത്തയ ചാക്കേരി എഫ് എസ് എം(ലില്ലി) നിര്യാതയായി. 81 വയസ്സായിരുന്നു. ബാംഗ്ലൂർ കൃഷ്ണഗിരി സെന്റ് ക്ലെയേഴ്സ് കോൺവെന്റ് അംഗമാണ്.മാതിഗിരി,മതാഘോണ്ടപ്പള്ളി, കൃഷ്ണഗിരി, തലക്കോട്ടുകര, എന്നീ കോൺ വെൻറുകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരങ്ങൾ : മേരി ജോസഫ് (അഞ്ചേരി ), ജോർജ്ജ് ജോസഫ് (കാറളം ), പൗളീന സെബാസ്റ്റ്യൻ ( ബോംബെ ), സി. ദിവ്യ, സെബാസ്റ്റ്യൻ ജോസഫ് ( കാറളം ), ഓമന ഡേവിസ് ( വെള്ളാങ്കല്ലൂർ ). സംസ്ക്കാരം ബാംഗ്ലൂരിൽ നടത്തി.

Advertisement