Daily Archives: August 2, 2020
ആക്രി കടയിലെ മോഷണം തമിഴ് മോഷ്ടാക്കൾ അറസ്റ്റിൽ
കിഴുത്താണി: ആക്രി ഗോഡൗണിൽ നിന്ന് അലുമിനിയം മോഷണം പോയ സംഭവത്തിൽ മൂന്നു തമിഴ് മോഷ്ടാക്കൾ അറസ്റ്റിലായി. തെങ്കാശി തെക്ക് പനവടലി സ്വദേശികളായ മാടസ്വാമി (37 വയസ്), വിജയരാജ് എന്ന ഉദയകുമാർ (23...
തൃശ്ശൂർ 58 പേർക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.
കെ.എസ്.ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 43 വയസ്സ് പുരുഷൻ.കെ.എസ്.ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 47 വയസ്സ് സ്ത്രീ.സമ്പർക്കത്തിലൂടെ രോഗം പകർന്ന തളിക്കുളം സ്വദേശി - 25 ...
സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള...
10% സംവരണ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണം-വാര്യർ സമാജം
ഇരിങ്ങാലക്കുട :10% സംവരണ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണം-വാര്യർ സമാജം.മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച 10% സംവരണം ഹയർസെക്കൻഡറി പ്രവേശന വിഷയത്തിൽ നടപ്പിലാക്കുവാൻ വിദ്യാഭ്യാസവകുപ്പ് അടിയന്തിരമായി നടപടികളെടുക്കണമെന്ന് വാര്യർ സമാജം...
വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് കേസിൽ അച്ഛനും മകനും അറസ്റ്റിൽ
വെള്ളാങ്ങല്ലൂർ: ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കോണത്തുകുന്ന് വലിയവീട്ടിൽ സെയ്തു (68), മുഹമദ് ഫാസിൽ (36) എന്നിവരാണ് അറസ്റ്റിലായത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പഞ്ചായത്ത്...
വർഗ്ഗീയ വാദികൾക്ക് വിഷം ചീറ്റാൻ നാട്ടിൽ അവസരമുണ്ടാക്കുത് എം.പി ജാക്സൺ
ഇരിങ്ങാലക്കുട :വർഗ്ഗീയ വാദികൾക്ക് വിഷം ചീറ്റാൻ നാട്ടിൽ അവസരമുണ്ടാക്കുത് എം.പി ജാക്സൺ. ഠാണാവിലെ സബ് ജയിൽ കെട്ടിടം പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് വഴി ഒഴിവു വരുന്ന ദേവസ്വത്തിന്റെ സ്ഥലം ദേവസ്വത്തിന് അടിയന്തിരമായി...
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ലോക്ക് ഡൗണ്‍ പിന്‍വലിക്കണം-വ്യാപാരി വ്യവസായി ഏകോപന സമിതി
ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്തെ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. നഗരസഭാ പ്രദേശത്ത് കഴിഞ്ഞ 16 ദിവസമായി ലോക്ക് ഡൗണും ട്രിപ്പില്‍ ലോക്ക് ഡൗണുമായി വ്യാപാര സ്ഥാപനങ്ങളും മറ്റും...
കോവിഡ് മുക്തമാകും വരെ കെ.എസ്.ഇ കമ്പനി തുറക്കാൻ അനുവദിക്കരുത് – സി പിഐ
ഇരിങ്ങാലക്കുട:കോവിഡ് മുക്തമാകും വരെ കെ.എസ്.ഇ കമ്പനി തുറക്കാൻ അനുവദിക്കരുത് - സി പിഐ കോവിഡ് മാനദണ്ഡങ്ങൾ മന:പൂർവ്വം ലംഘിച്ച് ഇരിങ്ങാലക്കുട പട്ടണത്തെയും പരിസരപ്രദേശങ്ങളെയും എല്ലാം ദീർഘകാലമായി കണ്ടെയ്ൻമെൻ്റ് സോണും, ട്രിപ്പിൾ ലോക്ക് ഡൗണിലും...