Daily Archives: July 30, 2020
തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 30 ) 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി - 17 വയസ്സ് ആൺകുട്ടി.റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി - 12 വയസ്സ് പെൺകുട്ടി.റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി - 10 വയസ്സ്...
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 30 ) 506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 30 ) 506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 794 പേർ രോഗ മുക്തി നേടി.2 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന്...
കൂടൽ മാണിക്യ ക്ഷേത്ര ഭൂമി ഉടൻ ദേവസ്വത്തിന് കൈമാറണം – ഹിന്ദു ഐക്യ വേദി
ഇരിങ്ങാലക്കുട:കൂടൽ മാണിക്യ ക്ഷേത്ര ഭൂമി ഉടൻ ദേവസ്വത്തിന് കൈമാറണം - ഹിന്ദു ഐക്യ വേദി. ഇരിങ്ങാലക്കുട കൂടൽ മാണിക്യം ദേവസ്വം ഭൂമിയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന ജയിലും, സർക്കിൾ ഓഫിസും സിവിൽ സ്റ്റേഷനിലേക്ക്...
ഇരിങ്ങാലക്കുടയിൽ പുതിയ സ്പെഷ്യൽ സബ്ജയിൽ യാഥാർഥ്യമായി
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. . കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ...
നഗരസഭയിലെ 139 പേരുടെ കോവിഡ് ഫലം നെഗറ്റീവ്
ഇരിങ്ങാലക്കുട: നഗരസഭ ടൗൺഹാളിൽ കൗൺസിലർമാർക്കും , പൊതുപ്രവർത്തകർക്കും വളണ്ടിയർ മാർക്കുമായി നടത്തിയ കോവിഡ് -19 , ആന്റിജൻ പരിശോധനയിൽ പങ്കെടുത്ത 139 പേരുടെയും ഫലം നെഗറ്റീവായെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
ഹീരാ മഞ്ജരിയിൽ രാധാമണിയമ്മ അന്തരിച്ചു
ഇരിങ്ങാലക്കുട: തെക്കെ നട റോഡിൽ ഹീരാമഞ്ജരിയിൽ ഭാർഗ്ഗവൻ പിള്ളയുടെ ഭാര്യ രാധാമണിയമ്മ (റിട്ട അധ്യാപിക, 82) അന്തരിച്ചു. ഉമാ മഞ്ജുള , ഹീരാ നന്ദകിഷോർ, ജയ മഞ്ജുഷ എന്നിവർ...
പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സർഗ്ഗോത്സവം സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട :പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ആഗസ്റ്റ് 1, 2 തിയ്യതികളിൽ സർഗ്ഗോത്സവം സംഘടിപ്പിക്കുന്നു. ഓൺലൈനായി കലാ സാഹിത്യ ഇനങ്ങളിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്. മികച്ചവ പു.ക.സ യുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിൽ...
ഇരിങ്ങാലക്കുട സ്റ്റേഷനിലെ 23 പോലീസുകാരുടെ ഫലം നെഗറ്റീവ്
ഇരിങ്ങാലക്കുട :പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ പോയിരുന്ന 23 പോലീസുകാരുടെ ഫലം നെഗറ്റീവ് .കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ രോഗമുക്തി നേടി .ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സി.ഐ...