21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: July 24, 2020

ചകിത്സാസഹായത്തിനായി വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങി പണം പിരിച്ച ആളെ അറസ്റ്റ് ചെയ്തു

കാട്ടൂർ: ബ്ലഡ് ക്യാൻസർ പിടിപെട്ട കാട്ടൂർ സ്വദേശിയായ 25 വയസുകാരനായ യുവാവിന്റെ ഫോട്ടോ വച്ച് തന്റെ പേരിലുള്ള അക്കൗണ്ട് ലേക്ക് സോഷ്യൽ മീഡിയ വഴി ഇയാൾ മജ്ജ മാറ്റിവക്കൽ സർജറിക്കായി ധനസഹായം...

ട്രിപ്പിൾ ലോക്ക്ഡൗൺ: ഇരിങ്ങാലക്കുടയിലും മുരിയാടും ഗതാഗതക്രമീകരണം ഏർപ്പെടുത്തി

ഇരിങ്ങാലക്കുട:കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലേക്ക് പ്രവേശനം നിരോധിക്കുന്നതിന്റെ ഭാഗമായി ഗതാഗതക്രമീകരണം ഏർപ്പെടുത്തി. തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ, പെരുമ്പിളളിശ്ശേരി, ചിറയ്ക്കൽ,...

ട്രിപ്പിൾ ലോക്ക്ഡൗൺ: മാർഗ്ഗനിർദ്ദേശം പുറത്തിറക്കി: ലംഘിച്ചാൽ കർശന നടപടി

ഇരിങ്ങാലക്കുട :ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. വൈദ്യസഹായം, മരണാവശ്യം...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 24) 885 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 968 പേർക്ക് രോഗ മുക്തി

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 24) 885 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 968 പേർ രോഗ മുക്തി നേടി.4 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ 64...

ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്;13 പേർക്ക് രോഗമുക്തി

തൃശൂർ :ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 24) 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1057 ആയി. ഇതുവരെ...

മുരിയാട് പഞ്ചായത്തിൽ കൊറോണ അടിയന്തിരമായി കൂടുന്ന സാഹചര്യത്തിൽ ആനന്ദപുരം സാമൂഹിക ആരോഗ്യകേന്ദ്രം പ്രവർത്തന സജ്ജമാക്കുക ബിജെപി.

മുരിയാട്: മുരിയാട് പഞ്ചായത്തിൽ ഒരു സിപിഎം വാർഡ്മെമ്പർക്ക് കൊറോണ സ്ഥിരികരിക്കുകയും ബാക്കിയുള്ള മെമ്പർമാർ ക്വാറന്റൈൻ പോകുന്ന സാഹചര്യം ആണ് നിലവിൽ പഞ്ചായത്തിൽ നിലനിൽക്കുന്നത്. കൊറോണ ചികിത്സക്ക് ഉപയോഗിക്കാൻ കഴിയുന്ന...

ഇന്ദിരാഗന്ധി വിദ്യഭ്യാസ അവാർഡിന് തുടക്കമായി

കാട്ടൂർ :യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടക്കുന്ന 2020. 2021 ഇന്ദിരാഗന്ധി വിദ്യഭ്യാസ അവാർഡിന് തുടക്കമായി എസ് എസ് എൽ സി യ്ക്കും +2 പരീക്ഷയിലും ഉന്നത വിജയം നേടിയ...

ഇരിങ്ങാലക്കുടയിലെ രോഗവ്യാപനത്തിന് കാരണം മുനിസിപ്പല്‍ ഭരണാധികാരികളുടെ യജമാനസ്നേഹം ...

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട പട്ടണത്തിലും സമീപപ്രദേശങ്ങളിലും രോഗവ്യാപനത്തിന് കാരണം മുനിസിപ്പല്‍ ഭരണാധികാരികളുടെ അനാസ്ഥയും,യജമാനസ്നേഹവുമാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു. അതുകൊണ്ടാണ് കെ എസ് കാലിതീറ്റ നിര്‍മ്മാണ കമ്പനി കോവിഡ്...

കാട്ടൂർ പഞ്ചായത്തിലെ മാർക്കറ്റും വ്യാപാരസ്ഥാപനങ്ങളും അണുവിമുക്തമാക്കി

കാട്ടൂർ :കോവിഡ് 19 മൂന്നാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടൂർ പഞ്ചായത്തിലെ മാർക്കറ്റും വ്യാപാരസ്ഥാനങ്ങളും അണുവിമുക്തമാക്കി.പെട്രോൾ ബങ്കിന് സമീപം സ്ഥിതി ചെയ്യുന്ന റൈറ്റ് വേ ഹോട്ടൽ മുതൽ ഫസീല കോംപ്ലെക്സ്...

നാളെമുതൽ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ

ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും നാളെ(ജൂലൈ 25) മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. നിലവിൽ നഗരസഭയിലെ 41 വാർഡുകളും മുരിയാട് പഞ്ചായത്തിലെ 17 വാർഡുകളും കണ്ടെയ്ൻമെൻറ് സോണുകളാണ്. ...

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ അടിയന്തിര കൗൺസിൽ വിളിയ്ക്കണം ബി ജെ പി

ഇരിങ്ങാലക്കുട:കോറോണ വൈറസ് വ്യാപനം സ്ഫോടാനാത്മകമായ ഇരിങ്ങാലക്കുടയിൽ ഈ വിഷയം ചർച്ച ചെയ്യുവാൻ അടിയന്തിരമായി നഗരസഭാ കൗൺസിലും സർവകക്ഷി യോഗവും വിളിച്ച് കൂട്ടണമെന്ന് ബി ജെ പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം...

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു

കിഴുത്താണി :സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്. നട്ടുണർത്താം നല്ലൊരു നാളെയെ.. പാഠം -1 വയലും വീടും എന്ന മുദ്രവാക്യം ഉയർത്തി ഡി വൈഎഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe