Daily Archives: July 22, 2020
ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
തൃശൂർ :കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡ്(ഐക്കരക്കുന്ന് ),പടിയൂരിലെ 1(ചെട്ടിയാൽ ), 13(ചെട്ടിയാൽ സൗത്ത് ), 14(കാക്കാതിരുത്തി ) വാർഡുകൾ , കടവല്ലൂരിലെ...
ജില്ലയിൽ 56 പേർക്ക് കൂടി കോവിഡ്;33 പേർക്ക് രോഗമുക്തി:ഇരിങ്ങാലക്കുടയിൽ കൂടുതൽ രോഗികൾ
തൃശൂർ :ജില്ലയിൽ ബുധനാഴ്ച (ജൂലൈ 22) 56 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തരായി. 33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് 15 പേർക്ക് രോഗം ബാധിച്ചു. വേളൂക്കര...
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 22 ) കോവിഡ് രോഗികൾ 1000 കടന്നു:1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 22) 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 272 പേർ രോഗ മുക്തി നേടി.ഒരാൾ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ 87...
ഇരിങ്ങാലക്കുട കമ്മ്യൂണിറ്റി പോലീസിന് ഫേസ് ഷീൽഡ് നൽകി ക്രൈസ്റ്റ് കോളേജ്
ഇരിങ്ങാലക്കുട: കണ്ടെയിൻമെന്റ് സോണായ ഇരിങ്ങാലക്കുടയിൽ ജോലി ചെയ്യുന്ന കമ്മ്യൂണിറ്റി പോലീസ് അംഗങ്ങൾക്കുള്ള ഫേസ് ഷീൽഡ് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിനു വേണ്ടി കോളേജ് സുപ്രണ്ട് ഷാജു വർഗീസ് നൈറ്റ് പട്രോൾ...
കെ എസ ഇ കമ്പനിയുടെ ലൈസൻസ് റദ്ധാക്കി അന്വേഷണം നടത്തണം യുവമോർച്ച
ഇരിങ്ങാലക്കുട:കെ എസ ഇ കമ്പനി കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ഗുരുതര വീഴ്ച വരുത്തുകയും ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയേയും മറ്റു പഞ്ചായത്തുകളിലേയും നിരവധി ആളുകൾക്ക് കോവിഡ് എന്ന മഹാമാരി വ്യാപനം ഉണ്ടാക്കാൻ...
ഇരിങ്ങാലക്കുട ഗായത്രി ഹാൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി
ഇരിങ്ങാലക്കുട:ഗായത്രി ഹാൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആക്കുന്നതിൽ ഗായത്രി റസിഡൻസ് അസോസിയേഷൻ നിർവ്വാഹകസമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.90 ൽ പരം കുടുംബങ്ങളാണ് GRA പരിധിയിൽ ഉള്ളത്....
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച KSE കമ്പനിക്കെതിരെ പരാതിനൽകി
ഇരിങ്ങാലക്കുട :കെ എസ് ഇ കമ്പനിക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജില്ലാ കളക്റ്റർ, പോലീസ് എസ്.പി എന്നിവർക്ക് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി വിശദമായ പരാതി നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ...