21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: July 20, 2020

കോവിഡ് ബാധിച്ച് തൊമ്മാന സ്വദേശിനി ബോംബെയില്‍ വെച്ച് മരിച്ചു

തൊമ്മാന ചിറ്റിലപ്പിള്ളി കോക്കാട്ട് പൈലന്‍ മകന്‍ ജോര്‍ജ്ജ് ഭാര്യ റോസി ബോംബെയില്‍വെച്ച് നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (21-7-20) രാവിലെ 11.30 ന് ബോംബെ മീറ റോഡിലുള്ള സെന്റ് തോമാസ് പള്ളില്‍.

ജില്ലയിൽ (ജൂലൈ 20) 42 പേർക്ക് കൂടി കോവിഡ്;45 പേർക്ക് രോഗമുക്തി

ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്;45 പേർക്ക് രോഗമുക്തി ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 20) 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച...

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ...

ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി.

ഇരിങ്ങാലക്കുട : ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ട് വാട്‌സ് ആപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ ആരംഭിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ ട്രസ്റ്റിയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുള്ളത്....

സ്പ്രിംഗ് ടോൾ തരും സാനിറ്റൈസർ, സ്പർശനമില്ലാതെ

ഇരിങ്ങാലക്കുട : കോവിഡ് -19 വ്യാപനം ശക്തമായിത്തുടരുന്ന സാഹചര്യത്തിൽ കര-പാദ സ്പർശനമില്ലാതെ കൈകൾ സാനിറ്റൈസ് ചെയ്യുവാൻ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസറുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ്...

കരുവാപ്പടി റോഡിൽ ട്രാഫിക്ക് മിറർ സ്ഥാപിച്ചു

കാട്ടൂർ:ചർച്ച് കരുവാപ്പടി റോഡിൽ സി.പി.ഐ കാട്ടൂർ ഹൈ സ്കൂൾ ബ്രാഞ്ചും എ.ഐ.വൈ.എഫ് യൂണിറ്റും കൂടി സ്ഥാപിച്ച ട്രാഫിക് മിറർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രമേഷ് നാടിന് സമർപ്പിച്ചു.ലോക്കൽ...

ഇരിങ്ങാലക്കുടക്കാരെ അപകടമുനമ്പിലെത്തിച്ച KSE ലിമിറ്റഡിനെതിരെ ശക്തമായ നടപടിയെടുക്കണം CPl

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടക്കാരെ അപകടമുനമ്പിലെത്തിച്ച KSE ലിമിറ്റഡിനെതിരെ ശക്തമായ നടപടിയെടുക്കണം CPl അന്യസംസ്ഥാന തൊഴിലാളികളെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധിക്കാരപൂർണ്ണമായ അശ്രദ്ധ കാണിച്ച് ജോലിയിൽ പ്രവേശിപ്പിച്ച KSE ലിമിറ്റഡ് കമ്പനി ഭാരവാഹികളാണ് ഇരിങ്ങാലക്കുടയിലും പരിസരത്തും കോവിഡ്...

ഇരിങ്ങാലക്കുട മെയില്‍ റോഡിലെ ജനത സ്റ്റുഡിയോ ഉടമ പ്ലാക്കല്‍ കുറ്റിക്കാടന്‍ മിഖായല്‍ മകന്‍ ഫ്രാന്‍സീസ് (96) നിര്യാതനായി

ഇരിങ്ങാലക്കുട മെയില്‍ റോഡിലെ ജനത സ്റ്റുഡിയോ ഉടമ പ്ലാക്കല്‍ കുറ്റിക്കാടന്‍ മിഖായല്‍ മകന്‍ ഫ്രാന്‍സീസ് (96) നിര്യാതനായി.സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിയ്ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ രാജന്‍,ശാന്തമ്മ,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe