31.9 C
Irinjālakuda
Saturday, December 21, 2024

Daily Archives: July 15, 2020

എൽ.ഡി.എഫ് പ്രതിഷേധ സദസ്സുകൾ മാറ്റിവെച്ചു

പൊറത്തിശ്ശേരി:സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം ഭീതിജനകമാം വിധം വർദ്ധിക്കുന്ന സാഹചര്യത്തിൽ ,ബഹു കേരള ഹൈക്കോടതി സമര പ്രക്ഷോഭങ്ങൾ തൽക്കാലം നിർത്തിവെക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ യു.ഡി.എഫ്.നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ...

തെക്കുംപറമ്പിൽ ഷിജു നിര്യാതനായി

അവിട്ടത്തൂർ :തെക്കുംപറമ്പിൽ പരേതനായ  ദിവാകരൻ മകൻ ഷിജു (46) നിര്യാതനായി .സംസ്കാരകർമ്മം ജൂലൈ 16 വ്യാഴാഴ്ച്ച നടത്തും.അമ്മ:വത്സല   .ഭാര്യ:നയന .മക്കൾ :ആദി ,ആര്യ 

ഇടയ്ക്കാട്ടിൽ ചന്ദ്രൻമേനോൻ അന്തരിച്ചു

വെള്ളാനി :പരിയാടത്ത് കേശവമേനോൻ മകൻ ഇടയ്ക്കാട്ടിൽ ചന്ദ്രൻമേനോൻ (86) അന്തരിച്ചു .മുൻ വെസ്റ്റേൺ റയിൽവേ ഉദ്യോഗസ്ഥനാണ്.സംസ്കാരകർമ്മം ജൂലൈ 15 ബുധൻ വീട്ടുവളപ്പിൽ വച്ച് നടത്തി .'അമ്മ :ഇടയ്ക്കാട്ടിൽ ദേവകി 'അമ്മ (late),ഭാര്യ :വിശാലാക്ഷി...

1200 ൽ 1200 മാർക്കും വാങ്ങി ഗേൾസ് സ്കൂളിലെ അനന്യ

ഇരിങ്ങാലക്കുട :ഹയര്‍സെക്കന്ററി പരിക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും വാങ്ങി ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി .ഹുമാനിറ്റീസ് വിഭാഗത്തിലെ അനന്യ കെ. വിയാണ് ഈ നേട്ടം കൈവരിച്ചത്. കോഴീക്കോട് പന്തിരാംകാവ് സ്വദേശി അജിത്കുമാറിന്റെയും...

മുരിയാട് പഞ്ചായത്തിൽ മൂന്ന് വാർഡുകൾ കൂടി നിയന്ത്രിത മേഖലയാക്കി

മുരിയാട്: പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയ്‌മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു .8,11,12 വാര്‍ഡുകളാണ് പുതുതായി കണ്ടെയ്‌മെന്റ് സോണുകളായി ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ(july 14) 9,13,14 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ്...

രാമായണ മാസത്തിൽ ദർശനം ഉണ്ടായിരിക്കുകയില്ല

ഇരിങ്ങാലക്കുട :കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ രാമായണ മാസത്തിൽ ഭക്ത ജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ലെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു .പ്രദീപ് മേനോൻ അറിയിച്ചു .പായമ്മൽ ശത്രുഘ്‌ന ക്ഷേത്രത്തിലും രാമായണ ദർശനം...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 15) 623 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 15) 623 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 196 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 96 പേരാണ് വിദേശത്തു നിന്നും വന്നവർ....

ജില്ലയിൽ 5 പേർക്ക് കൂടി കോവിഡ്; ഒരാൾക്ക് രോഗമുക്തി

തൃശൂർ :ജില്ലയിൽ ബുധനാഴ്ച (ജൂലൈ 15) 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തനായി.കോവിഡ് രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23,...

ഹയർ സെക്കഡറി പരീക്ഷയിൽ 1200 ൽ 1200 നേടി നാഷണൽ സ്കൂളിലെ മീര ഷിബു

ഇരിങ്ങാലക്കുട :ഹയർ സെക്കഡറി പരീക്ഷയിൽ 1200 ൽ 1200 നേടി നാഷണൽ സ്കൂളിലെ മീര ഷിബു സ്കൂളിൻറെ അഭിമാനമായി .കോമേഴ്‌സ് വിഷയത്തിലാണ് വെള്ളാനി വടക്കേത്തല വീട്ടിൽ ഷിബു ആന്റണിയുടെയും സരിത ഷിബുവിന്റെയും മകൾ...

പോക്സോ കേസിലെ പ്രതി റിമാൻഡിൽ

അന്തിക്കാട് :സ്റ്റേഷൻ പരിധിയിൽ കാഞ്ഞാണിയിലുള്ള 17 വയസ്സു കാരിയെ ഫെയ്സ് ബുക്ക് വഴി പരിചയപ്പെടുകയും തുടർന്ന് ലൈഗിക ചൂഷണം നടത്തുകയും ചെയ്ത കേസിൽ പേരേത്ത് വീട് അരുണേഷ് ചിറക്കൽ...

രോഗ പ്രതിരോധ ശേഷിക്ക് സുഗന്ധ വിളകൾ അത്യുത്തമം – പ്രൊഫ.ജലജ എസ്.മേനോൻ

ഇരിങ്ങാലക്കുട:സുഗന്ധ വിളകൾ കോവിഡ് കാലത്ത് അതീവ പ്രാധാന്യം ഉള്ളത് ആണെന്നും രോഗ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ സുഗന്ധ വിളകൾക്ക് അനിതര സാധാരണമായ കഴിവ് ഉണ്ടെന്നും കാർഷിക സർവകലാശാല പ്രൊഫസർ ഡോ.എസ്. ജലജ മേനോൻ...

വനിതാ സഹകരണ സംഘങ്ങൾ ശാക്തീകരണത്തിന് പുതിയ വഴികൾ തേടണം അഡ്വ.കെ.ആർ.വിജയ

ഇരിങ്ങാലക്കുട:വനിതാ സഹകരണങ്ങൾ പുതിയ പദ്ധതികൾ ഏറ്റെടുത്ത് ശാക്തീകരണത്തിന്റെ ഗതിവേഗം കൂട്ടണമെന്ന് വനിതാഫെഡ് സംസ്ഥാന അധ്യക്ഷ അഡ്വ കെ.ആർ വിജയ. കുടുംബശ്രീ സംവിധാനങ്ങളുമായി ചേർന്ന് പുതിയ സാധ്യതകൾ തേടണമെന്നും കൺസോർഷ്യം അടക്കം രൂപീകരിച്ച് പുതിയ...

കാട്ടൂർ ആശുപത്രിയിലെ ശീതീകരിച്ച പുതിയ ലാബ് കെട്ടിടം നാടിന് സമർപ്പിച്ചു

കാട്ടൂർ : സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നിർമ്മാണം പൂർത്തീകരിച്ച ലാബിൻറെ ഉദ്‌ഘാടനം പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.എ മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു .കാട്ടൂർ പഞ്ചായത്ത്...

ഇരിങ്ങാലക്കുടയിൽ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട: നഗരസഭാ പരിധിയിൽ ഗർഭിണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വീട്ടിലെ ബാക്കി അംഗങ്ങൾ നിരീക്ഷണത്തിലാണ് .കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഗർഭിണിയായ സ്ത്രീ സന്ദർശിച്ചിരുന്ന സ്ഥലങ്ങൾ അടച്ചിടാനും സഞ്ചരിച്ചിരുന്ന വാഹനങ്ങളിലെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe