28.9 C
Irinjālakuda
Friday, January 17, 2025

Daily Archives: July 11, 2020

ഡോ: ബി.ആർ അംബേദ്ക്കറിൻ്റെ സ്മാരകമായ മുംബൈയിലെ രാജ്ഗൃഹിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :ഭരണഘടനാ ശില്പി ഡോ: ബി.ആർ അംബേദ്ക്കറിൻ്റെ സ്മാരകമായ മുംബൈയിലെ രാജ്ഗൃഹിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിന് മുൻപിൽ ...

തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 11) 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 11) 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.തൃശ്ശൂര്‍ രോഗം ബാധിച്ചവരുടെ വിവരങ്ങള്‍.... 1)4.7.20 ന് റിയാദില്‍ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആണ്‍കുഞ്ഞ്) 2)7.7.20 ന്...

സംസ്ഥാനത്ത് ഇന്ന്(ജൂലൈ 11)488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്(ജൂലൈ 11) 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍...

ശാസ്ത്രത്തിൽ വിശ്വാസം ഉള്ള നമുക്ക് കോവിഡിനെ തുരത്താനുള്ള മരുന്ന് കണ്ടെത്താമെന്ന പ്രത്യാശ വേണമെന്ന് മുൻ എം.പി സി.എൻ ജയദേവൻ

ഇരിങ്ങാലക്കുട: ശാസ്ത്രത്തിൽ വിശ്വാസം ഉള്ള നമുക്ക് കോവിഡ് 19 നെ തുരത്താൻ പ്രാപ്തമായ മരുന്ന് കണ്ട് പിടിക്കപെടുമെന്ന് പ്രത്യാശിക്കാൻ കഴിയുമെന്നും ആശങ്കയല്ല കരുതൽ ആണ് വേണ്ടതെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗവും...

വെള്ളാംഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വിതരണ പൈപ്പ് ഇടുന്നതിനായി എൺപത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

ഇരിങ്ങാലക്കുട :പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആളൂർ ഗ്രാമ പഞ്ചായത്തിലെ വെള്ളാംഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വിതരണ പൈപ്പ് ഇടുന്നതിനായി...

നഗരസഭ ബസ്സ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടതില്‍ പ്ലക്കാര്‍ഡുമായെത്തി എല്‍.ഡി.എഫ്

ഇരിങ്ങാലക്കുട: നഗരസഭ ബസ്സ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടതില്‍ പ്ലക്കാര്‍ഡുമായെത്തി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്. അംഗങ്ങളുടെ പ്രതിഷേധം. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തിലാണ് എല്‍. ഡി....

മഹിളാമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി

ഇരിങ്ങാലക്കുട :സ്വർണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് താവളമാക്കിയ പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ മഹിളാമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി.ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട...

സുഭിക്ഷ കേരളം പദ്ധതിയിൽ കാറളം സർവ്വീസ് സഹകരണ ബാങ്കും

കാറളം: സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഡയറക്ട് ബോർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ മഞ്ഞൾ കൃഷി ആരംഭിച്ചു.തീതായി ബിജു വർഗീസിൻറെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഉഴുത് മറിച്ച് വാരം കോരിയാണ് 500 kg...

ഡി.വൈ.എഫ്.ഐ ഉച്ച ഭക്ഷണ പരിപാടി ജനറൽ ആശുപത്രിയിൽ നാലാം വർഷത്തിലേക്ക്

ഇരിങ്ങാലക്കുട :"വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ" എന്ന സന്ദേശം ഉയർത്തി സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന 'ഹൃദയപൂർവ്വം' ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൂന്ന് വർഷം പൂർത്തീകരിച്ചു. വിവിധ യൂണിറ്റുകളിലെ ഡി.വൈ.എഫ്.ഐ...

വിഷൻ ഇരിങ്ങാലക്കുട ഒൻപതാം ഞാറ്റുവേല മഹോത്സവം ജൂലൈ 12 മുതൽ 19 വരെ ഓൺലൈനിൽ

ഇരിങ്ങാലക്കുട:കോവിഡ് പടരുന്ന സാഹചര്യത്തിൽ ജൂലൈ 12 മുതൽ 19 വരെ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒൻപതാമത് വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം ഓൺലൈനായി സംഘടിപ്പിക്കുന്നു ."ആരോഗ്യ സംരക്ഷണത്തിനായി പ്രകൃതി പ്രതിരോധം " എന്ന ആശയമാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe