Daily Archives: July 5, 2020
ആശ്വാസത്തിന്റെ തിരിനാളവുമായി ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിംങ്സ്
ഇരിങ്ങാലക്കുട:നാട് മുഴുവന്‍ ഒരു മഹാമാരിക്കെതിരെ പടപൊരുതുമ്പോള്‍ ആശ്വാസത്തിന്റെ തിരിനാളവുമായി ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിംഗ്‌സില്‍ നാളെ (ജൂലൈ 6) മുതല്‍ ആടിസെയില്‍ ആരംഭിക്കുന്നു. ബ്രാന്റഡ് വസ്ത്രങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വസ്ത്രങ്ങള്‍ക്കും...
ബിഷപ്പിനെ അവഹേളിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി
ഇരിങ്ങാലക്കുട: ബിഷപ്പിനെ അവഹേളിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി.ഒല്ലൂർ സ്വദേശി അയിനിക്കൽ ഷാജു (54) ആണ് പിടിയിലായത് .ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ വ്യക്തിപരമായും, കൃസ്തീയ ആചാരങ്ങളെയും മറ്റും...
തൃശൂര്‍ ജില്ലയില്‍ ഇന്ന് (ജൂലൈ 5) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂര്‍: ജില്ലയില്‍ ഇന്ന് (ജൂലൈ 5) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ കൂടി കോവിഡ് നെഗറ്റീവായി. നിലവില്‍ പോസിറ്റീവായി ആശുപത്രികളില്‍ കഴിയുന്നവര്‍ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകള്‍ 455....
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 5) 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 5) 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും,...
ബഷീർ അനുസ്മരണം: പിതാവിന്റെ ഓർമ്മകളുമായി മക്കൾ
ഇരിങ്ങാലക്കുട:പു.ക.സ ഇരിങ്ങാലക്കുട ടൗൺ യുണിറ്റ് ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനാചരണം ഓൺലൈനിലൂടെ സംഘടിപ്പിച്ചു.വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീറും ഷാഹിന ബഷീറും പിതാവിന്റെ ഓർമ്മകൾ “പു.ക.സ ijk...
നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 5 ) ക്വാറന്റൈയിനിൽ 354 പേർ
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 5 ) ക്വാറന്റൈയിനിൽ 354 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 327 പേർ ഹോം ക്വാറന്റൈനിലും 27 ...
പകര്‍ച്ചവ്യാധി നിയമഭേദഗതി:മാസ്‌ക് നിര്‍ബന്ധം:ധര്‍ണയും സമരവും മുൻകൂർ അനുമതിയോടെ മാത്രം
പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇത് പ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മുഖാവരണം ധരിക്കണം.രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു...