26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: June 20, 2020

താഴ്ത്തുപറമ്പിൽ കുട്ടപ്പൻ നിര്യാതനായി

അവിട്ടത്തൂർ :താഴ്ത്തുപറമ്പിൽ കുട്ടപ്പൻ (73) നിര്യാതനായി.സംസ്കാരകർമ്മം ജൂൺ 21 ഞായർ രാവിലെ 9 ന് ഇരിങ്ങാലക്കുട മുക്തിസ്ഥനിൽ വെച്ച് നടത്തും . .ഭാര്യ:വള്ളിയമ്മ,മക്കൾ :ഗീത ,ലത ,ബാബു ,ബിന്ദു ,സിന്ധു .മരുമക്കൾ :ജിഷ...

ഇന്ധനവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സി പി ഐ ദേശീയ സമരം

ഇരിങ്ങാലക്കുട :ഇന്ധനവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സി പി ഐ ദേശീയ സമരം ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലക്കാർഡും, ബാനറും കത്തിച്ച മെഴുകുതിരിയും പിടിച്ചാണ്...

സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് ഹിന്ദു ഐക്യവേദി

ഇരിങ്ങാലക്കുട : അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ഭാരതസൈനികരെ ക്രൂരമായി വധിക്കുകയും ചെയ്ത  ചൈനീസ് പട്ടാളത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി. ഇരിങ്ങാലക്കുട ആല്‍ത്തറ ജംഗ്ഷനില്‍ നടന്ന...

ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു:ഇരിങ്ങാലക്കുടയിൽ മാടായിക്കോണം,നടവരമ്പ് സ്വദേശികൾക്ക് കോവിഡ്

തൃശൂർ :ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.14223 പേർ നിരീക്ഷണത്തിൽ.ഇരിങ്ങാലക്കുടയിൽ മാടായിക്കോണം,നടവരമ്പ് സ്വദേശികൾക്ക് കോവിഡ്. 11.06.2020 ന് കുവൈറ്റിൽ നിന്നും വന്ന എരനെല്ലൂർ സ്വദേശി( 31 വയസ്സ്, പുരുഷൻ),15.06 2020 ന്...

സംസ്ഥാനത്ത് ഇന്ന് (ജൂൺ 20) 127 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂൺ 20) 127 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 57 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 87 പേർ വിദേശത്തു...

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :ആരോഗ്യ മന്തി കെ. കെ ഷൈലജ ടീച്ചറെ അവഹേളിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട മുല്ലപ്പള്ളി രാമചന്ദ്രന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.ആൽത്തറ പരിസരത്ത് നടന്ന...

ഇരിങ്ങാലക്കുട നഗരസഭയിൽ ഇന്ന് (ജൂൺ 20 ) ക്വാറന്റൈയിനിൽ 222 പേർ

ഇരിങ്ങാലക്കുട: നഗരസഭയിൽ ഇന്ന് (ജൂൺ 20 ) ക്വാറന്റൈയിനിൽ 222 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 194 പേർ ഹോം ക്വാറന്റൈനിലും 28 പേർ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിലും...

കണ്ടെയ്ൻമെൻ്റ് സോണിലെ ക്ലബ് അംഗങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി ചിനാലിയ മൂർക്കനാട്

മൂർക്കനാട് :ചിനാലിയ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്‌ വിതരണം ആരംഭിച്ചു കോവിഡ് 19 ൻ്റെ ഭാഗമായി കണ്ടെയ്ൻമെൻ്റ് സോണിൻ്റെ പരിധിയിൽപ്പെടുകയും നിരോധനാജ്ഞയും ഉൾപ്പടെ ഏർപ്പെടുത്തിയതിനെ...

കാളത്ത് അയ്യപ്പൻ ഭാര്യ അമ്മിണി നിര്യാതയായി

വല്ലക്കുന്ന് :കാളത്ത് അയ്യപ്പൻ ഭാര്യ അമ്മിണി (80 ) നിര്യാതയായി .സംസ്കാരകർമ്മം ജൂൺ 20 ശനി ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ നടത്തി .മക്കൾ :പ്രകാശൻ ,അല്ലി ,മോഹിനി ,നന്ദനൻ ,അംബിക .മരുമക്കൾ...

എം.കോം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്വാതിക്ക് സ്മാർട്ട് ടീ വി സമ്മാനമായി നൽകി

ഇരിങ്ങാലക്കുട :സമ്പൂർണ്ണ ഡിജിറ്റൽ നിയോജക മണ്ഡലം ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ ''സ്മാർട്ട് "ഇരിങ്ങാലക്കുട പദ്ധതിയുടെ ചെയർമാനും ISWCS ബാങ്ക് പ്രസിഡൻണ്ടും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട :സംസ്ഥാന വൈദ്യതി ബോർഡിൻറെ വ്യാപാരി വിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ ഇരിങ്ങാലക്കുട യൂണിറ്റിന്റെ...

ഡി.വൈ.എഫ്‌.ഐ ടി.വി ചലഞ്ചിന്റെ ഭാഗമായി ടി.വി കൾ കൈമാറി

കാട്ടൂർ:ഡി.വൈ.എഫ്‌.ഐ ടി.വി ചലഞ്ചിന്റെ ഭാഗമായി കാട്ടൂരിലെ വിവിധ വാർഡുകളിൽ പെട്ട വിദ്യാർത്ഥികൾക്ക് ടി.വി കൈമാറി . കെ ആര്‍ രജീഷ് നല്‍കിയ ടി.വി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ...

സേവാഭാരതിയുടെ ലൈബ്രറി പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട :ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ വായന പ്രേമികൾക്കായി സേവാഭാരതി ഓഫീസിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു.റിട്ട .അദ്ധ്യാപിക ടി.കെ രാധാമണി ടീച്ചർ സേവാഭാരതി വൈസ് പ്രസിഡണ്ട് കെ...

തുടർച്ചയായ പെട്രോൾ വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരം

വേളൂക്കര:ഡി.വൈ.എഫ്.ഐ വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നടവരമ്പ് സെന്ററിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് ജോയിൻ സെക്രട്ടറി വി.എച്ച്.വിജീഷ് ഉദ്ഘാടനം ചെയ്തു.മേഖല...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സമാഹരിച്ചു നൽകി എ.ഐ.വൈ.എഫ് ആളൂർ മേഖലാ കമ്മിറ്റി

ആളൂർ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ്‌ ആളൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാന കൂപ്പണിലൂടെ സമാഹരിച്ച തുക ഗവ.ചീഫ് വിപ്പ് കെ രാജന് മേഖലാ സെക്രട്ടറി പി.ആർ അരുൺ കൈമാറി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe