26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: June 17, 2020

സൈനിക ആക്രമണം ചൈനയ്ക്കെതിരെ BJP പ്രതിഷേധം

ഇരിങ്ങാലക്കുട:സൈനിക അക്രമണത്തിൽ 20 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ചൈനയുടെ ക്രൂരതയിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട BJP നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ബസ്‌റ്റാന്റിൽ ചൈനയുടെ പതാക കത്തിച്ചു.പ്രതിഷേധസമരം നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ്...

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു.

ഇരിങ്ങാലക്കുട :ലഡാക്കിലെ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ...

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഹരിതം സഹകരണം കേരം- മുകുന്ദപുരം പദ്ധതി

കാട്ടൂര്‍: സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഹരിതം സഹകരണം കേരം- മുകുന്ദപുരം പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍തൈ നടല്‍ പദ്ധതി ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിര്‍വ്വഹിച്ചു. മുകുന്ദപുരം സഹകരണ സംഘം അസ്സി. രജിസ്ട്രാര്‍ ജനറല്‍...

ജോയിന്‍റ് കൗണ്‍സില്‍ സുഭിക്ഷ നെല്‍കൃഷി തുടങ്ങി

ഇരിങ്ങാലക്കുട :ജോയിന്‍റ് കൗണ്‍സിലും അഗ്രക്കള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷനും സംയുകത്മായി സര്‍ക്കാരിന്‍റെ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി നെല്‍കൃഷിയാരംഭിച്ചു. നടവരമ്പ് കണ്ണംപോയ്ചിറ പാടശേഖരത്തിലെ തരിശായി കിടന്ന രണ്ടരേക്കര്‍ നിലമൊരുക്കിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ നെല്‍കൃഷി...

തൃശൂർ ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തൃശൂർ:ജില്ലയിൽ ഇന്ന്(ജൂൺ 17) 8 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .ദമാമിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി( 23 വയസ്സ്, പുരുഷൻ),06.06.2020 ന് ചെന്നൈയിൽ നിന്ന് വന്ന ചെന്ത്രാപ്പിന്നി സ്വദേശി(65 വയസ്സ്, പുരുഷൻ),04.06.2020...

സംസ്ഥാനത്ത് ഇന്ന് (ജൂൺ 17) 75 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂൺ 17) 75 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 90 പേരുടെ ഫലം നെഗറ്റീവായി .ഇതുവരെ 20 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് .19 പേരാണ്...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേളൂക്കര:കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ പട്ടേപ്പാടത്ത് ടി.എസ്സ് .സജീവൻ മാസ്റ്ററുടെ വീട്ടുവളപ്പിലുള്ള 5 സെൻറ് വിസ്തീർണ്ണമുള്ള കുളത്തിൽ 1500 ഗിഫ്റ്റ് തിലാപ്പിയ,...

വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം കുറച്ചതില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട: വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളസ്‌കെയില്‍ കുറവുവരുത്തി ധനവകുപ്പ് ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ച് റവന്യു ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) താലൂക്ക് കമ്മറ്റി ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ജോലിഭാരം കണക്കിലെടുത്ത്...

കാട്ടൂരിന് ആശ്വാസമായി മൂന്ന് പോലീസുകാരുടെ ഫലം നെഗറ്റീവ്

കാട്ടൂർ : റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷനിലെ 16 പോലീസുകാർ നിരീക്ഷണത്തിലാണ്. അതിൽ കൂടുതൽ അടുത്ത് ഇടപഴകിയെന്ന് കരുതുന്ന മൂന്ന് പേരുടെ പരിശോധന ഫലം ആണ് പുറത്ത്...

തേമാലിത്തറ പരേതനായ വെട്ടത്തൂർ ഭാസ്കരൻ നായരുടെ ഭാര്യ രമണി ടീച്ചർ (75) നിര്യാതയായി

പൂച്ചക്കുളം തേമാലിത്തറ പരേതനായ വെട്ടത്തൂർ ഭാസ്കരൻ നായരുടെ ഭാര്യ രമണി ടീച്ചർ (75) നിര്യാതയായി. എടമുട്ടം യു പി സ്കൂളിലെ അദ്ധ്യാപികയായിരുന്നു.ശവസംസ്കാരം നടത്തി.മക്കൾ : രവീന്ദ്രൻ, രാധിക (ടീച്ചർ, ഡോൺ ബോസ്കോ...

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത രണ്ട് വിദ്യാർത്ഥികൾക്ക് ടി വി കൾ സമ്മാനമായി നൽകി സ്‌റ്റെപ്സ് തൊമ്മാന

തൊമ്മാന: കടുപ്പശ്ശേരി G.U. P. സ്ക്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത രണ്ട് വിദ്യാർത്ഥികൾക്ക് ടി വി കൾ സമ്മാനമായി നൽകി സ്‌റ്റെപ്സ് തൊമ്മാന മാതൃകയായി,...

പെട്രോൾ ഡീസൽ വില വർദ്ധനവീന് എതിരെ AIYF

കാട്ടൂർ:പെട്രോൾ - ഡീസൽ വില വർദ്ധനവീന് എതിരെ AIYF ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാട്ടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിയപ്പാടത്ത് പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ...

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി യിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ഇരിങ്ങാലക്കുട :കൊറോണക്കാലത്തും കെ എസ് ഇബി നടത്തുന്ന തീവെട്ടി കൊള്ളക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി യിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്സ്...

പൊറത്തിശ്ശേരി മേഖല കണ്ടയ്ന്‍മെന്റ് സോണായി തുടരാന്‍ ജില്ലാ ഭരണകൂടം ഉത്തരവ്

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി മേഖല കണ്ടയ്ന്‍മെന്റ് സോണായി തുടരാന്‍ ജില്ലാ ഭരണകൂടം ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട നഗരസഭയിലെ...

പെട്രോൾ ഡീസൽ വർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രധിഷേധ സമരം

കാറളം: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പെട്രോൾ ഡീസൽ വർധനവിനെതിരെ മണ്ഡലത്തിൽ സൈക്കിൾ ചവിട്ടി പ്രധിഷേധ സമരം സംഘടിപ്പിച്ചു. സുബീഷ് കാക്കനാടൻ അധ്യക്ഷത വഹിച്ചു. കാറളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്...

ബി.ജെ.പി മഹാവെർച്ച്വൽ റാലിയിൽ ഇരിങ്ങാലക്കുടയിൽ പങ്കെടുത്തത് ആയിരങ്ങൾ

ഇരിങ്ങാലക്കുട:കേരള ചരിത്രത്തിൽ ആദ്യമായി ബിജെപി ഓൺലൈനിൽ സംഘടിപ്പിച്ച മഹാ വെർച്വൽ റാലിയിൽ ലക്ഷങ്ങൾ അണിനിരന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് ആയിരകണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്. 50000 ത്തിൽ അധികം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe