25.9 C
Irinjālakuda
Thursday, October 31, 2024

Daily Archives: June 3, 2020

ജില്ലയിൽ നാല് പേർക്ക് കൂടി കോവിഡ് 19 ; 13154 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ നാലുപേർക്കു കൂടി ബുധനാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തുനിന്ന് എത്തിയ പുരുഷന്മാരാണ്. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ സ്ത്രീക്കും രോഗം സ്ഥിരീകരിച്ചു.മെയ് 23 ന് മസ്‌കറ്റിൽ നിന്ന് തിരിച്ചെത്തിയ...

കാർഷിക മേഖലക്ക് ഉത്തേജനം നൽകാൻ ഗ്രീൻ പുല്ലൂർ ഗ്രീൻ നഴ്സറി

പുല്ലൂർ :സർവ്വീസ് സഹകരണ ബാങ്കിൻറെ ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി സഹകാരികൾക്ക് വേണ്ടി ബ്ലോക്ക് അടിസ്ഥാനത്തിൽ ആരംഭിക്കുന്ന കാർഷിക സേവന കേന്ദ്രത്തിൻ്റെ പ്രാഥമിക ഘട്ടമായാണ് ഗ്രീൻ നഴ്സറി പ്രവർത്തനമാരംഭിച്ചത്.സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക കാർഷിക...

സംസ്ഥാനത്ത് ഇന്ന് (ജൂൺ 3 ) 82 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് (ജൂൺ 3 ) 82 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.24 പേരുടെ ഫലം നെഗറ്റീവായി . 19 പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ .53...

ഓരോ വീടിനും ഓരോ പ്രിയോർ മാവിൻതൈ പദ്ധതി

ഇരിങ്ങാലക്കുട :വി. ചാവറയച്ചന്റെ സ്വർഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് തൃശ്ശൂർ സി എം ഐ ദേവമാതാ പ്രവിശ്യ വിദ്യാഭ്യാസവകുപ്പ് ,ക്രൈസ്റ്റ് കോളേജിലെ ബയോഡൈവേഴ്സിറ്റി ക്ലബ്ബും, എൻ...

ജന്മദിന ഓർമ്മക്കായി പഠിക്കാൻ ടി.വി കൊടുത്ത് കൊണ്ട് സ്നിയ ബഷീർ

കരുവന്നൂർ: ലോക്ക് ഡൗൺ സാഹചര്യത്തിൽ പഠനം വീടുകളിൽ ആക്കിയപ്പോൾ ടി.വി ഇല്ലാതെ കഷ്ട്ടപ്പെടുന്ന ഒരുപാട് കുട്ടികൾ ഉണ്ട്.അങ്ങനെയുള്ള ഒരു കുട്ടിക്ക് ആശ്വാസമായി വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ടി.വി നൽകി മാതൃകയാകുകയാണ് കരുവന്നൂർ...

ദുരിതാശ്വാസ നിധിയിലേക്ക് വാർഷിക ആഘോഷ ചിലവ് സംഭാവന ചെയ്തു

മുരിയാട് : എവർഗ്രീൻ പുരുഷ സ്വയംസഹായ സംഘം 7 മത്‌ വാർഷികം കൊറോണ ലോക്ക് ഡൗൺ മൂലം മാറ്റിവെച്ച സാഹചര്യത്തിൽ ആഘോഷ പരിപാടികൾക്കായി മാറ്റിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

കെ.എസ്.ഇ.ബി ജീവനകാർക്ക് മാസ്ക്കുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട:കെ എസ് ഇ ബി നമ്പർ- 2 ജീവനകാർക്ക് പൊതുപ്രവത്തകയായ സ്മിന മനോജ് മുരിയാട് പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് മുഖേന അസ്സിസ്റ്റന്റ് എൻജീനീയർക്ക് മാസ്ക്കുക്കൾ കൈമാറി.

എംപീസ് ഹരിതം പദ്ധതിക്ക് തുടക്കമായി

കാട്ടൂർ :എംപീസ് ഹരിതം പദ്ധതിയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം, വിത്തിടൽ ഉൽഘാടനം എം പി.ടി എൻ പ്രതാപൻ കാട്ടൂർ SNDP യോഗം ശ്രി അമേയകുമാരേശ്വര ക്ഷേത്ര പറമ്പിൽ നിർവഹിച്ചു. ജില്ലാ...

കുഴിക്കാട്ടുകോണം മഞ്ഞളി അമ്പാടന്‍ ലോനപ്പന്‍ മകന്‍ ലൂവിസ് (67) നിര്യാതനായി

മാപ്രാണം : കുഴിക്കാട്ടുകോണം മഞ്ഞളി അമ്പാടന്‍ ലോനപ്പന്‍ മകന്‍ ലൂവിസ് (67) നിര്യാതനായി.സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 10 ന് കുഴിക്കാട്ടുകോണം വിമലമാത ദേവാലയ സെമിത്തേരിയില്‍.ഭാര്യ: ഡെയ്‌സി.മക്കള്‍: ഏയ്ഞ്ചല്‍, ആന്‍സി. മരുമക്കള്‍: വിക്ടോ ഫ്രാന്‍സീസ്,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe