25.9 C
Irinjālakuda
Thursday, October 31, 2024

Daily Archives: May 9, 2020

കോവിഡ്-19 പ്രതിസന്ധിയിലും 8 വയസ്സുകാരി ആദ്യക്കും കുടുംബത്തിനും ആശ്വാസമേകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായമെത്തി

കാട്ടൂർ :രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് കഷ്ടത അനുഭവിക്കുകയും ഒടുവിൽ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്ത 8 വയസ്സുകാരി ആദ്യയുടെ ചികിത്സ ചിലവിലേക്ക് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ...

അയ്നിക്കൽ കണ്ണത്ത് ആൻറണി മാസ്റ്റർ നിര്യാതനായി

പുതുക്കാട്: അവിട്ടത്തൂർ എൽ. ബി .എസ്. എം. ഹയർസെക്കൻഡറി സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്റർ അയ്നിക്കൽ കണ്ണത്ത് ലോനപ്പൻ മകൻ ആൻറണി മാസ്റ്റർ 78 വയസ്സ് നിര്യാതനായി. ഭാര്യ:ത്രേസ്യ. മക്കൾ:മിനി, ലാൻസ്...

ക്രൈസ്റ്റ് കോളേജിൽ ഓൺലൈൻ ശില്പശാല വിജയമായി

ഇരിങ്ങാലക്കുട :വീഡിയോ ട്യൂട്ടോറിയലുകൾ നിർമിക്കുന്നതിന് എല്ലാ അധ്യാപകരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് IQAC നടത്തിയ ഓൺലൈൻ ശില്പശാല വിജയമായി. മെയ്  1 മുതൽ മെയ് 5 വരെ വാട്സാപ്പിലൂടെ നടത്തിയ...

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ പഴയ പത്രങ്ങൾ ശേഖരിക്കുന്നു

ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി വീടുകളിൽ നിന്നും പഴയ പത്രങ്ങൾ ശേഖരിക്കുവാൻ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിലെ വീടുകളിൽ നിന്നും ശേഖരിക്കുന്ന പത്രം വിറ്റു...

വീടുകളിൽ വിതരണം ചെയ്യാൻ മാസ്കുകൾ തയ്യാറാക്കി

തുറവൻകാട് :ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ വീടുകളിലേക്കും വിതരണം ചെയ്യുന്നതിനായി മാസ്കുകൾ തയ്യാറാക്കി. കുടുംബയൂണിറ്റ് ഭാരവാഹികൾക്കാണ് വിതരണചുമതല . ഏകോപനസമിതി പ്രസിഡന്റ് ജോസഫ് അക്കരക്കാരൻ, സെക്രട്ടറി സോഫി ജോസ്, ട്രഷറർ...

തൊഴിൽ ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് പച്ചക്കറി വിതരണം ചെയ്തു

ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ കാലത്ത് തൊഴിൽ ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സാധാരണ തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണത്തിന് കരുതലുമായി സി.പി.ഐ(എം) കുഴിക്കാട്ടുകോണം സെന്റർ ബ്രാഞ്ച്.നാട്ടിലെ വിവിധ വീടുകളിൽ നിന്നും ശേഖരിച്ച ചക്ക,മാങ്ങ, നേന്ത്രക്കായ,ചെറുകായ,വാഴക്കുടപ്പൻ, ഇലുമ്പിപ്പുളി,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe