കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിനുമുന്നില്‍ നില്‍പ്പ്സമരം നടത്തി

79

കാട്ടൂർ :ക്രൂഡോയില്‍ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ആയിട്ടും നികുതിവര്‍ദ്ധിപ്പിച്ച് ദുരിതകാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിനുമുന്നില്‍ നില്‍പ്പ്സമരം നടത്തി.മണ്ഡലം പ്രസിഡന്‍റ് എ എസ് ഹെെദ്രോസ്,ധീരജ് തേറാട്ടില്‍,എ എ ഡൊമിനി,ഷെറിന്‍ തേർമഠം,അജിത്കുമാര്‍,എ പി വിത്സന്‍, കിരണ്‍ഒറ്റാലി,മുര്‍ഷിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി കോവീഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സമരം.

Advertisement