26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: April 22, 2020

കോവിഡ് 19: ജില്ലയിൽ നിരീക്ഷണത്തിലുളളത് 875 പേർ

തൃശൂർ :ജില്ലയിൽ വീടുകളിൽ 870 പേരും ആശുപത്രികളിൽ 5 പേരും ഉൾപ്പെടെ ആകെ 875 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു. ബുധനാഴ്ച (ഏപ്രിൽ...

കോവിഡ് 19: പ്രതിരോധം മുന്നിൽ നിന്ന് നയിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ

തൃശൂർ :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ തൃശൂർ ജില്ല കൈവരിച്ച പുരോഗതിക്ക് അടിസ്ഥാനമായത് ഗ്രാമപഞ്ചായത്തുകൾ നടത്തിയ മികച്ച പ്രവർത്തനം. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളും രോഗപ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു....

സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 22)11 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കണ്ണൂർ 7 ,കോഴിക്കോട് 2 ,കോട്ടയം മലപ്പുറം ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത് .3 എണ്ണം സമ്പർക്കത്തിലൂടെയും 5 പേര് വിദേശത്ത് നിന്നും വന്നവരാണ്.കോഴിക്കോട്...

മാസ്ക് വിതരണം ചെയ്ത് കാക്കാത്തുരുത്തി കൂട്ടായ്മ

കാക്കാത്തുരുത്തി :ലോക്ക് ഡൗണിൽ മാസ്ക് നിർബന്ധമാക്കിയതോടെ മാസ്ക് വെക്കാത്തവർക്ക് മാസ്ക് വിതരണം ചെയ്ത് കാക്കാത്തുരുത്തി കൂട്ടായ്മ.വഴിയാത്രക്കാർക്കും, കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും, കടകളിലെ ജീവനക്കാർക്കും ആണ് കാക്കാത്തുരുത്തി കൂട്ടായ്മ സെക്രട്ടറി ദിനേശ്...

യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

ഇരിങ്ങാലക്കുട :കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ സുഹൈലിനെ മാരകമായി വെട്ടിപരിക്കേൽപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോവിസ്...

പട്ടേപ്പാടം ബാങ്ക് ദുരിതാശ്വാസ നിധിയിലേക്കു 824210 രൂപ നൽകി

പട്ടേപ്പാടം :പട്ടേപ്പാടം റൂറൽ കോ ഓപ്പറേറ്റീവ് ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 824210 രൂപ നൽകി. ബാങ്കിന്റെ വിഹിതം, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, ബാങ്ക് പ്രെസിഡന്റിന്റെ ഓണറേറിയം...

ലെനിൻന്റെ 150- ാo മത് ജന്മദിനം ആചരിച്ചു

ഇരിങ്ങാലക്കുട : വിപ്ലവകാരിയായിരുന്ന ലെനിൻന്റെ 150- ാo മത് ജന്മദിനം സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ജില്ലാ എക്സി. അംഗം ടി കെ സുധീഷ് പാർട്ടി പതാക ഉയർത്തി...

ഭൗമദിനത്തിൽ പച്ചക്കറി കൃഷിക്ക് വിത്തിറക്കി

കാട്ടൂർ :ഏപ്രിൽ 22 ഭൗമദിനത്തിൽ കേരളകർഷക സംഘം കാട്ടൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിക്ക് വിത്തിറക്കി . മേഖല സെക്രട്ടറി മനോജ് വലിയപറസിൽ ,പ്രസിഡണ്ട് ടി.കെ.അനൂപ്...

പി കെ ചാത്തന്‍മാസ്റ്റര്‍ ചരമദിനം ആചരിച്ചു

കുഴിക്കാട്ടുകൊണം :സാമൂഹ്യപരിഷ്കര്‍ത്താവും, സി. പി. ഐ നേതാവും മുന്‍മന്ത്രിയുമായ പി. കെ ചാത്തന്‍മാസ്റ്ററുടെ മുപ്പത്തിരണ്ടാം ചരമവാര്‍ഷികം സി. പി. ഐ. ആചരിച്ചു. കുഴിക്കാട്ടുകോണത്തെ സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചന യില്‍ ജില്ലാ എക്സി. അംഗം...

പൊറത്തിശ്ശേരിയുടെ പെൺകരുത്തിന് യൂത്ത് കോൺഗ്രസ്‌ ന്റെ ആദരം

പൊറത്തിശ്ശേരി:ആണുങ്ങൾ പോലും ഭയത്തോലും ധൈര്യക്കുറവിലും മാറിനിൽക്കുന്ന ക്രിമിറ്റോറിയത്തിലെ ജോലി ഏതു ജോലിക്കും അതിന്റെതായ മാന്യതയും അന്തസ്സും ഉണ്ടെന്ന് ഉയർത്തിപിടിച്ചുകൊണ്ട് സ്ത്രീകൾക്ക് ഏതു ജോലിയും ചെയ്യാം എന്ന് മറ്റുള്ളവർക്ക് മുന്നിൽ മാതൃക...

ഭക്ഷണവും തൊഴിലും കൂലിയുമാണ് ആവശ്യം വാഗ്ദാനങ്ങളല്ല സി ഐ ടി യു

ഇരിങ്ങാലക്കുട :ഭക്ഷണവും തൊഴിലും കൂലിയുമാണ് ആവശ്യം വാഗ്ദാനങ്ങളല്ല എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരായി സംഘടിപ്പിച്ച ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച സമരം സി ഐ ടി യു ജില്ലാ...

ട്രഞ്ചിംഗ് ഗ്രൗണ്ടിലേയും മുനിസിപ്പാലിറ്റിയിലേയും കുടുംബശ്രീ ശുചീകരണ തൊഴിലാളികൾക്ക് യൂത്ത് കോൺഗ്രസ്സിന്റെ കൈത്താങ്ങ്

ഇരിങ്ങാലക്കുട :ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ കുടുംബശ്രീയുടെ നന്മശ്രീ, ക്ലീൻശ്രീ, ഹൈജിൻശ്രീ, ഹെവൻശ്രീ എന്നീ യൂണിറ്റുകളുടെ ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യൂത്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe