26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: April 16, 2020

ഇന്ന് ( April 16) ജില്ലയിൽ 6944 പേർ നിരീക്ഷണത്തിൽ

കോവിഡ് 19: ഇന്ന് ( April 16) ജില്ലയിൽ 6944 പേർ നിരീക്ഷണത്തിൽ… തൃശ്ശൂര്‍:ജില്ലയിൽ വീടുകളിൽ 6933 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 6944 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (ഏപ്രിൽ...

തൊഴില്‍ മേഖലകള്‍ക്ക് ഇളവുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം

പരമ്പരാഗത വ്യവസായമേഖലകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ലോക്ക്ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ക്ക് സ്വഭാവികമായ ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍ ചില...

സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് 19 സ്ഥിരീകരിച്ചു.കണ്ണൂർ ജില്ലയിൽ 4 പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഇതിൽ അഞ്ചുപേർ വിദേശത്തുനിന്നു വന്നവരാണ് രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്....

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി ശുചീകരിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ പുതിയ ഒ. പി കെട്ടിടം ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിബിൻ ...

പൊരിവെയിലിൽ സേവനം അനുഷ്ഠിക്കുന്ന പോലീസുകാർക്ക് പപ്പായ നൽകി കാട്ട്ലാസ് ഫ്രൂട്ട്സ്

ഇരിങ്ങാലക്കുട :പൊരിവെയിലിൽ സേവനം അനുഷ്ഠിക്കുന്ന ജനമൈത്രി പോലീസുകാർക്ക്പപ്പായ നൽകി കാട്ട്ലാസ് ഫ്രൂട്ട്സ്. മുരിയാട് ബാങ്ക് സെക്രട്ടറി എം. ആർ അനിയന്റ്റെ തോട്ടത്തിൽ വിളഞ്ഞ 65 കിലോ ജൈവ...

ഓൺ ലൈൻ കവിതാ രചന ഫലപ്രഖ്യാപനം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സി.എം.സി ഉദയ പ്രൊവിൻസ് ഓൺലൈൻ കവിതാരചനാമത്സരം സംഘടിപ്പിച്ചത്തിന്റെ ഫല പ്രഖ്യാപനം നടത്തി. രണ്ടു കാറ്റഗറിയിലാണ് മത്സരം നടന്നത് എ കാറ്റഗറിയിൽ സിസ്റ്റർ റോസ് മരിയ സി...

ജേഴ്‌സി പശു നാടിന് കൗതുകമുണർത്തി ഇരട്ട പ്രസവിച്ചു

ആനന്ദപുരം :ആനന്ദപുരം കൂള ആന്റണി മകൻ ഷിബുവിന്‍റെയും മുരിയാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സനിതയുടെയും ജേഴ്‌സി പശു നാടിന് കൗതുകമുണർത്തി ഇരട്ട പ്രസവിച്ചു രണ്ടു പശുകുട്ടികൾ. കോവിഡ് കാലത്ത് വിഷു കൈനീട്ടമായി...

ഡയാലിസിസിന് നീഡ്സിന്റെ സൗജന്യ യാത്രാസൗകര്യം തുടരും

ഇരിങ്ങാലക്കുട:വൃക്കരോഗികൾക്കു ഡയാലിസിസിന് നീഡ്‌സ് ഒരുക്കിയിട്ടുള്ള സൗജന്യ യാത്രാസൗകര്യം തുടരുമെന്ന് പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ അറിയിച്ചു.അടച്ചുപൂട്ടൽ നീട്ടിയതിനെ തുടർന്നാണ് മേയ് മൂന്നു വരെ ഈ സൗകര്യം നല്കാൻ വീഡിയോ കോണ്ഫ്രന്സിലൂടെ നടന്ന നീഡ്‌സ് ജനറൽ...

ആനന്ദപുരം മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷം, സ്വന്തം ചെലവിൽ കുടിവെള്ളമെത്തിച്ച് വാർഡ് അംഗം

ആനന്ദപുരം:മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ഒന്ന്, രണ്ട്, മൂന്ന്, പതിനേഴ് വാർഡുകളിലാണ് ശുദ്ധജലത്തിനു ക്ഷാമം അനുഭവപ്പെടുന്നത്. പഞ്ചായത്തിൽ പല തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും യാതൊരു പരിഹാരവും കണ്ടില്ലെന്നു ജനങ്ങൾ പരാതിപ്പെട്ടു.ഈസ്റ്റർ,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe