25.9 C
Irinjālakuda
Thursday, October 31, 2024

Daily Archives: April 10, 2020

കോവിഡ് 19 തൃശ്ശൂര്‍ ജില്ലയില്‍ 15193 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് 19 തൃശ്ശൂര്‍ ജില്ലയില്‍(ഏപ്രിൽ 10)15193 പേര്‍ നിരീക്ഷണത്തില്‍,ജില്ലയില്‍ വീടുകളില്‍ 15169 പേരും ആശുപത്രികളില്‍ 24 പേരും ഉള്‍പ്പെടെ ആകെ 15193 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ഏപ്രില്‍ 10) 46 പേരെ പുതുതായി...

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 10 ) 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 10 ) 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ...

സഞ്ചരിക്കുന്ന ലൈബ്രറിക്ക് വൻ വരവേൽപ്പ്

എടക്കുളം:കോവിഡ് കാലത്തെ ഏകാന്തതയും വിരസതയും അകറ്റി വായനയുടെ വസന്തകാലമൊരുക്കാൻ എടക്കുളം എസ്.എൻ.ജി.എസ്.എസ് ലൈബ്രറി ഒരുക്കിയ സഞ്ചരിക്കുന്ന ലൈബ്രറിക്ക് വിവിധ സെന്ററുകളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത് .മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ ഭാഗമായി ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെയാണ്...

വർക് ഷോപ്പുകൾ വ്യാഴം, ഞായർ തുറക്കാം

കോവിഡ് 19 ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ വർക് ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതിയായി. വ്യാഴവും ഞായറും മാത്രം തുറക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. 10 മുതൽ അഞ്ച് മണി വരെയാണ്...

ഇരിങ്ങാലക്കുട നഗരസഭ അഭയകേന്ദ്രം അങ്കണത്തില്‍ അന്തേവാസികളുടെ വക പച്ചക്കറിത്തോട്ടം

ഇരിങ്ങാലക്കുട: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി ആരംഭിച്ച അഭയകേന്ദ്രത്തില്‍ താമസിക്കുന്നവരുടെ വക പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു. ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നഗരസഭ ഒരുക്കിയ അഭയകേന്ദ്രത്തിലെ അന്തേവാസികളാണ് കാടുപിടിച്ചുകിടന്നിരുന്ന സ്‌കൂള്‍...

ആളൂർ ജനമൈത്രി പോലീസ് വീടുകളിലേക്ക് പച്ചക്കറി പലചരക്ക് സാധങ്ങൾ നൽകി

ആളൂർ : ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പട്ടേപാടം വട്ടകണ്ണി കോളനിയിലെ വീടുകളിലേക്ക് പച്ചകറി പലചരക്ക് സാധങ്ങൾ എത്തിച്ചു നൽകി ആളൂർ പോലീസ്, സബ് ഇൻസ്‌പെക്ടർ കെ എസ് സുശാന്ത്, എ എസ് ഐ മുരളീധരൻ...

കോവിഡ് കാലത്ത് രോഗികൾക്ക് ആശ്വാസമായി യുവജനകമ്മീഷൻ

ഇരിങ്ങാലക്കുട :കോവിഡ് വ്യാപനത്തോടെ തൃശൂർ ജില്ലയിൽ നിന്നും തിരുവനന്തപുരം RCC യിൽ ചികിത്സ തേടുന്ന ക്യാൻസർ രോഗികൾക്കായുള്ള ജീവൻരക്ഷാമരുന്നുകൾ കേരള ഫയർ ഫോഴ്സിന്റെ സഹായത്തോടെ തിരുവനന്തപുരം RCC യിൽ നിന്നും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe