30.9 C
Irinjālakuda
Thursday, December 26, 2024

Daily Archives: April 1, 2020

ജില്ലയിൽ ഇന്ന് രണ്ടുപേർക്കും കൂടി രോഗം സ്ഥിരീകരിച്ചു

വിദേശത്തു നിന്നും മടങ്ങിയെത്തിയ (ചാലക്കുടി കല്ലിക്കൽകുന്ന് )കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ ഭാര്യ( 40) മകൾ(15) ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....

കുടുംബ കൃഷിയുമായി ഗ്രീന്‍ പുല്ലൂര്‍

പുല്ലൂര്‍:ലോക്ക് ഡൗണ്‍ സമയം,കുടുംബ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുടുംബകൃഷി പദ്ധതിക്ക് തുടക്കമായി.ബാങ്ക് അതിര്‍ത്തിയിലെ ഭവനങ്ങളില്‍ അടുക്കളത്തോട്ട നിര്‍മ്മാണത്തിന് തൈകളും വിത്തുകളും വീടുകളില്‍ എത്തിക്കുന്ന പദ്ധതിയാണിത്.കാര്‍ഷിക സര്‍വകലാശാലയുടെ സമ്മിശ്ര...

സംസ്ഥാനത്ത് ഇന്ന് 24 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കോവിഡ് 19 :സംസ്ഥാനത്ത് ഇന്ന് 24 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി164139 പേർ നിരീക്ഷണത്തിൽ ഉണ്ട് ഇവരിൽ 163508 പേർ വീടുകളിലും 622 പേർ ആശുപത്രികളിലുമാണ്....

ഗേള്‍സ് സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ മെഡിക്കല്‍ പരിശോധന നടത്തി

ഇരിങ്ങാലക്കുട: ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ മുനിസിപ്പാലിറ്റി ആരംഭിച്ച ഷെല്‍ട്ടറിലെ അന്തേവാസികളെ മെട്രോ ആശുപത്രിയിലെ ഡോ. രാജീവും സംഘവും പരിശോധിച്ചു.നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന സംഘടിപ്പിച്ചത്.അസുഖമുള്ളവരെ പരിശോധിച്ച് മരുന്ന് നിര്‍ദ്ദേശിച്ചു.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തി

മാപ്രാണം: മാപ്രാണം വര്‍ണ്ണ തിയറ്ററിന് സമീപം താമസിക്കുന്ന മുപ്പത്തിനാല് അതിഥി തൊഴിലാളികള്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന് അറിഞ്ഞെത്തിയ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാറും നഗരസഭ അധികാരികളും പോലീസും...

BJP നിയോജകമണ്ഡലം ഹെല്‍പ്പ് ഡസ്‌ക് ഇന്ന് 8-ാം ദിവസവും 150 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട:നഗരത്തില്‍ ഭക്ഷണം ലഭിക്കാതെ വലയുന്നവര്‍ക്കും ജനറല്‍ ഹോസ്പിറ്റലിനു മുന്‍പില്‍ വച്ച് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും BJP നിയോജകമണ്ഡലം ഹെല്‍പ്പ് ഡസ്‌ക് ഇന്ന് 8-ാം ദിവസവും 150 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. BJP സംസ്ഥാന...

ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജ് പ്രിന്‍സിപ്പല്‍ ആയി ഡോ.സി.ആഷ തെരേസ് ചാര്‍ജെടുത്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജ് പ്രിന്‍സിപ്പല്‍ ആയി ഡോ.സി.ആഷ തെരേസ് (ഡോ.സിസ്റ്റര്‍.ആനിസ് കെ.വി) ചാര്‍ജെടുത്തു. നിലവില്‍ കോളേജിലെ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആയിരുന്നു. എറണാകുളം വെള്ളാരാപ്പിള്ളി കുഴിപ്പിള്ളി വീട്ടില്‍ വര്‍ഗ്ഗീസ് ത്രേസ്യ...

3D മാസ്ക് ഉണ്ടാക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി

ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ കാലം വിദ്യർത്ഥികൾക്കെല്ലാം വിരസതയുടെ കാലമായിക്കൊണ്ടിക്കുകയാണ്. കമ്പ്യൂട്ടറിലും മൊബൈലിലും ഗെയിം കളിച്ചും സിനിമകൾ കണ്ടുമെല്ലാം സമയം കളയുന്നവരാണ് വിദ്യാർത്ഥികളിൽ ബഹു ഭൂരിപക്ഷം പേരും. എന്നാൽ ലോക്ക് ഡൗൺ കാലത്ത്,...

അതിഥി തൊഴിലാളികൾക്ക് അവശ്യവസ്തുക്കൾ കൈമാറി

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ നഗരസഭ അധികൃതര്‍ സന്ദര്‍ശിച്ച് അവശ്യ വസ്തുക്കള്‍ കൈമാറി. 17 ക്യാമ്പുകളിലായി 420 ഓളം അതിഥി തൊഴിലാളികളാണ് നഗരസഭ പരിധിയിലുള്ളത്.സ്‌പോൺസർമാർ ഇല്ലാത്തവർക്ക് സ്പോൺസർമാരെ കണ്ടെത്തിയാണ് നഗരസഭ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe