21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: March 25, 2020

കോവിഡ് 19 :മാർച്ച് 25:തൃശൂർ ജില്ലയിൽ പുതിയ രോഗ സ്ഥിരീകരണം ഇല്ല

തൃശൂർ:കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 12462 പേർ. 12425 പേർ വീടുകളിലും 37 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത്.ബുധനാഴ്ച തൃശൂർ ജില്ലയിൽ പുതിയ രോഗസ്ഥിരീകരണമില്ല. ലഭിച്ച 5...

സ്‌നേഹത്തിന്റേയും കരുതലിന്റേയും.ഒരു പൊതിച്ചോറ്

ഇരിങ്ങാലക്കുട :ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനാല്‍ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂര്‍ണമായും അടഞ്ഞു കിടക്കുന്ന ഇരിഞ്ഞാലക്കുട ടൗണില്‍ വിശന്നു വലയുന്നവര്‍ക്ക് കരുതലായി *AIYF ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി. തുടര്‍ച്ചയായ രണ്ടാം ദിനത്തിലും പൊതിച്ചോറുകള്‍ തയ്യാറാക്കി ആവശ്യക്കാര്‍ക്ക്...

അറക്കപ്പറമ്പില്‍ റാഫേല്‍ ഭാര്യ തങ്കമ്മ(8 6 ) നിര്യാതയായി

പുല്ലൂര്‍ ഊരകം അറക്കപ്പറമ്പില്‍ റാഫേല്‍ ഭാര്യ തങ്കമ്മ(8 6 ) നിര്യാതയായി .സംസ്‌കാരം മാര്‍ച്ച് 25 വൈകീട്ട് 6:30ന് ഊരകം സെന്റ്.ജോസഫ്‌സ് ദേവാലയത്തില്‍. മക്കള്‍: ജോഷി , ഷീബ ടീച്ചര്‍ (ഡോണ്‍...

ക്ഷേമപെൻഷൻ മാർച്ച് 27 മുതൽ വിതരണം ചെയ്യും

കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഈ മാസം 27 മുതൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു . സാമൂഹ്യ സുരക്ഷാ പെൻഷൻ്റെ ഇനത്തിൽ 1069 കോടി...

ഞങ്ങളുണ്ട്: DYFl ഭക്ഷണം വിതരണം ചെയ്തു

കാട്ടൂര്‍:കാട്ടൂരിലെ പട്ടിണിയിലായ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി DYFl തുടര്‍ന്നുള്ള ദിവസങ്ങളിലും പട്ടിണിയിലായവരെ സഹായിക്കാന്‍ ഈ ഉദ്യമം തുടരുമെന്ന് DYFl അറിയിച്ചു. ബ്ലോക്ക് ജോയ്ന്റ് സെക്രട്ടറി ടി. വി...

ഇരിങ്ങാലക്കുടയുടെ പുതിയ സി.ഐ ആയി ജിജോ എം .ജെ ചാർജ് എടുത്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ സി.ഐ ആയി ജിജോ എം .ജെ ചാർജ് എടുത്തു .തൃശൂർ ഇന്റലിജെൻസ് ഓഫീസിൽ എസ്.ഐ ആയി സേവനമനുഷ്ഠിക്കേ ആണ് ഇരിങ്ങാലക്കുടയിലേക്ക് സി .ഐ ആയി സ്ഥലം മാറ്റം ലഭിച്ചത്...

പട്ടത്ത് ശങ്കരൻ ഭാര്യ ജാനകി (83) നിര്യാതയായി

കാറളം:പട്ടത്ത് ശങ്കരൻ ഭാര്യ ജാനകി (83) നിര്യാതയായി .സംസ്കാരകർമ്മം 2020 മാർച്ച് 25 ബുധൻ ഉച്ചതിരിഞ്ഞ് 3 ന് വീട്ടുവളപ്പിൽ വെച്ച്.മക്കൾ: രാമചന്ദ്രൻ (late) ,രവികുമാർ ,വാസന്തി .മരുമക്കൾ : സുനിത രവികുമാർ...

സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലറ്റുകൾ അടച്ചു

സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലറ്റുകൾ അടച്ചു.രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത് .എത്ര നാൾ അടച്ചിടണമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം എടുക്കും .ബുധനാഴ്ച തുറക്കേണ്ടെന്ന നിർദ്ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe