21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: March 21, 2020

ഹാൻഡ് വാഷ് ചലഞ്ചുമായി ഗ്രീൻ പുല്ലൂർ

പുല്ലൂർ:ബ്രേക്ക് ദി ചെയിൻ പരിപാടിയുടെ ഭാഗമായുള്ള ഹാൻഡ് വാഷ് ചലഞ്ചിൽ പുല്ലൂർ സർവീസ് സഹകരണ ബാങ്കും .ബാങ്ക് അതിർത്തിയിൽ വ്യാപകമായി ഹാൻഡ് വാഷ് ബൂത്തുകൾ സ്ഥാപിച്ച് കൊണ്ടാണ് ബാങ്ക് ക്യാമ്പയിനിൽ പങ്കാളികളായത് .പുല്ലൂർ...

കരുവന്നൂര്‍ പുത്തന്‍തോടിനെയും താമരവളയം പെരുംതോടിനെയും ബന്ധിപ്പിക്കുന്ന സ്ലൂയിസ് കനാലിന് വീതി കൂട്ടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു

കരുവന്നൂര്‍: കരുവന്നൂര്‍ പുത്തന്‍തോടിനെയും താമരവളയം പെരുംതോടിനെയും ബന്ധിപ്പിക്കുന്ന സ്ലൂയിസ് കനാലിന് വീതി കൂട്ടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇത് മുരിയാട് കായല്‍ മേഖലയിലെ നെല്‍കൃഷിക്ക് ഏറെ സഹായകരമാകും. മുരിയാട് കായല്‍ മേഖലയിലെ ജലവിതാനം...

ഹാന്‍ഡ് വാഷ് ബൂത്തുകളുമായി സി.പി.എം

ഇരിങ്ങാലക്കുട :ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റ ഭാഗമായി സി. പി. എമ്മിന്റെ നേതൃത്വത്തില്‍ ഹാന്‍ഡ് വാഷ് ബൂത്തുകള്‍ സ്ഥാപിച്ചു. ഊരകം ബ്രാഞ്ചിന്റ നേതൃത്വത്തില്‍ സ്ഥാപിച്ച ഹാന്‍ഡ് ...

കൂടൽമാണിക്യം ക്ഷേത്രത്തിൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതല്ല

ഇരിങ്ങാലക്കുട :കൊറോണ വൈറസ് രോഗം പടരുന്നത് പ്രതിരോധിക്കുന്നതിന് വേണ്ടി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ 22-3 -2020 മുതൽ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതല്ലെന്നും ...

വായ്പകൾ തിരിച്ചടവിന് സാവകാശം വേണം -ഇ .ടി ടൈസൺ മാസ്റ്റർ എം .എൽ .എ

കൈപ്പമംഗലം :കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുമ്പോൾ സ്വാഭാവികമായും ഗ്രാമീണ ജനതയുടെ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പണികൾ ഉപേക്ഷിക്കേണ്ടതായി വരുന്നു .ദിവസം പ്രതി പണം ലഭ്യമായിരുന്ന ജോലിയും നഷ്ട്ടപെടുകയാണ് .എന്നാൽ കുടുംബിനികളും മറ്റ് സ്ത്രീകളും നാട്ടിൽ...

കുപ്രസിദ്ധഗുണ്ട വിഷ്ണുപ്രസാദ് പോക്സോ കേസില്‍ പിടിയിൽ

ഇരിങ്ങാലക്കുട :നിരവധി കേസുകളിലെ പ്രതിയും ജില്ലയിലെ വിവിധ ഗുണ്ടാസംഘങ്ങളിലെ അംഗവുമായ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി വെട്ടൂപ്പാടം സ്വദശി മേപ്പുറത്ത് സുരേന്ദ്രൻ മകൻ വിഷ്ണുപ്രസാദ് 23 ആണ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിലായത് സംസ്ഥാനത്തെ വിവിധ പോലീസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe