23.9 C
Irinjālakuda
Monday, November 18, 2024

Daily Archives: March 16, 2020

പെട്രോള്‍ -ഡീസല്‍ വില വര്‍ദ്ധനവ് കൊടും ക്രൂരത ;തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട :ക്രൂഡോയിലിന്റെ വില വലിയ തോതില്‍ കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില വലിയ തോതില്‍ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ക്രൂരതയാണെന്നു കേരള കോണ്‍ഗ്രസ് (എം)ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. പെട്രോളും...

ഇന്ധന വില വര്‍ദ്ധനവിനെതിരെ DYFI നേതൃത്വത്തില്‍ ആള്‍ക്കൂട്ടമില്ലാതെ പ്രതിഷേധം

ഇരിങ്ങാലക്കുട: കോവിഡ്=19 മഹാമാരി രാജ്യത്തു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയില്‍, ഇന്ധനവില വര്‍ധിപ്പിച്ച ബിജെപി സര്‍ക്കാര്‍ നടപടി ദുരിതകാലത്തെ തീവെട്ടിക്കൊള്ളയാണ്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. 20വര്‍ഷത്തിനിടയില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഏറ്റവും...

കൊറോണാക്കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സ് റൂം ഒരുക്കി ക്രൈസ്റ്റ് കോളേജ് അധ്യാപകര്‍

ഇരിങ്ങാലക്കുട: നാടെങ്ങും കൊറോണ ഭീതിയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് അധ്യയന വര്‍ഷത്തിലെ അവസാന നാളുകളും പൂര്‍ത്തീകരിക്കേണ്ട പാഠഭാഗങ്ങളുമാണ്. എന്നാല്‍ വിദ്യാര്‍ഥികളുടെ ഈ നഷ്ടം നികത്തുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ...

കൈവിടാതിരിക്കാന്‍ കൈകഴുകൂ… ബ്രെയ്ക്ക എ ചെയിന്‍ പരിപാടിയില്‍ ഗ്രീന്‍ പുല്ലൂരും

പുല്ലൂര്‍ :പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഗ്രീന്‍ പുല്ലൂരിന്റെ ഭാഗമായി കൊറോണ പ്രതിരോധത്തിനായി ബ്രെയിക്ക് എ ചെയിനില്‍ ക്യാമ്പയിനില്‍ പങ്കാളികളായി. ബാങ്കിന് മുന്നില്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചും...

ബ്രെയ്ക്ക എ ചെയിന്‍ പരിപാടിക്ക് കരുത്തേകാന്‍ ആര്‍ദ്രം പാലിയേറ്റീവ് കെയര്‍

ഇരിങ്ങാലക്കുട : ആര്‍ദ്രം പാലിയേറ്റവ് സെന്റിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് മുന്നില്‍ കെറോണ പ്രതിരോധത്തിന്റെ ഭാഗമായി ബ്രെയ്ക്ക് എ ചെയിന്‍ പദ്ധതിയില്‍ ഹാന്റ് വാഷ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി. ഇരിങ്ങാലക്കുട താലൂക്ക്...

കേന്ദ്രസര്‍ക്കാറിന്റെ പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം..

ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാറിന്റെ പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് ചക്രസ്തംഭന സമരം നടത്തി. സമരത്തിന് യൂത്ത് കോണ്‍ഗ്രസ്...

ആല്‍ത്തറ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട :ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പള്ളിവേട്ട ആല്‍ത്തറ നവീകരണ പ്രവര്‍ത്തനത്തിന് ഇന്ന് രാവിലെ 9.30 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് തുടക്കം കുറിച്ചു.പള്ളിവേട്ട ആല്‍ത്തറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പിളി...

കോവിഡേ, വിട. കരുതലായി ക്രൈസ്റ്റ് എന്‍ജിനീയറിങ്ങ് കോളേജിന്റെ അണുനാശിനികള്‍

ഇരിങ്ങാലക്കുട :സംസ്ഥാനമൊട്ടാകെ ഭീതി പടര്‍ത്തി കൊണ്ടിരിക്കുന്ന കോവിഡ് 19 നു എതിരായ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിംങ്ങ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഹാന്റ് സാനിറ്ററൈസറുകളും ലിക്വിഡ്...

വരള്‍ച്ചയെ അതിജീവിക്കാന്‍ പുല്ലൂര്‍ തൊമ്മാന കെഎല്‍ഡിസി കനാലില്‍ തടയണ

പുല്ലൂര്‍: വരള്‍ച്ച മുന്നില്‍ക്കണ്ട് തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനു പുല്ലൂര്‍ തൊമ്മാന കെഎല്‍ഡിസി കനാലില്‍ തടയണയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നു. കൃഷി ആവശ്യങ്ങള്‍ക്ക് വെള്ളം സംഭരിക്കുന്നതിനും ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനും ഈ തടയണ ഉപകാരപ്രദമാകും....

എടതിരിഞ്ഞി ചിറമ്മല്‍ മൂലയില്‍ റാഫേല്‍ ഭാര്യ മേരി (82 ) നിര്യാതയായി

എടതിരിഞ്ഞി ചിറമ്മല്‍ മൂലയില്‍ റാഫേല്‍ ഭാര്യ മേരി (82 ) നിര്യാതയായി .സംസ്‌കാരം ഇന്ന് 10:00 മണിക്ക് ചേലൂര്‍ സെന്റ് . മേരീസ് ദേവാലയ സെമിത്തേരിയില്‍ വച്ചുനടന്നു .മക്കള്‍ : ജസീന്ത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe