21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: March 14, 2020

അയ്യങ്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ചടങ്ങുകള്‍ മാത്രം

ഇരിങ്ങാലക്കുട: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ കൂടല്‍മാണിക്യം ദേവസ്വം കിഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തുന്നു. വിപുലമായ പരിപാടികള്‍ എല്ലാം തന്നെ നിര്‍ത്തിവയ്ക്കുകയും നിയന്ത്രിതമായി...

ഇരിങ്ങാലക്കുട നഗരം ജാഗ്രതയില്‍

ഇരിങ്ങാലക്കുട:കോറോണയുടെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരം അതീവ ജാഗ്രതയില്‍ .സര്‍ക്കാര്‍ ഉത്തരവ് മാനിച്ച് അവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തേക്ക് ഇറങ്ങുന്നില്ല .കൂട്ടം കൂടി നില്‍ക്കുകയോ പൊതുപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യുന്നില്ല .ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ ഗണ്യമായ...

കത്തീഡ്രൽ ഇടവകയിലെ പാദുവ, സെന്റ് ആന്റണീസ് യൂണിറ്റിലെ അമ്മമാർ മാസ്ക് നിർമ്മാണത്തിൽ

ഇരിങ്ങാലക്കുട : ലോകമെമ്പാടും ജനങ്ങൾ ഒരുമിച്ച് പൊരുതുന്ന കോവിഡ്- 19നെതിരെ സ്വന്തമായി മാസ്ക് നിർമ്മിച്ച് ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവകയിലെ അമ്മമാർ . മാസ്ക്കിന്റെ ലഭ്യത കുറവും ആവശ്യകതയും വർദ്ധിച്ചുവരുന്നതിനാലാണ്...

ആറാട്ടുപുഴ,പെരുവനം പൂരങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തും

ഇരിങ്ങാലക്കുട:സംസ്ഥാനത്ത് കൊറോണ വൈറസ് തടയുന്നതിൻറെ ഭാഗമായി കേരള സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആറാട്ടുപുഴ,പെരുവനം പൂരവും മറ്റ് അനുബന്ധ പൂരങ്ങളും ചടങ്ങുകൾ മാത്രമായി നടത്തുന്നതിനും ആഘോഷങ്ങൾ നിയന്ത്രിക്കാനും കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe