21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: February 28, 2020

സി .പി .ഐ .എം മതേതരത്വ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :വർഗീയ കലാപങ്ങൾക്കെതിരെ സി .പി .ഐ .എം ടൗൺ ഈസ്ററ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതരത്വ റാലി സംഘടിപ്പിച്ചു .ഇരിങ്ങാലക്കുട ചന്തയിൽ നിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.ഉല്ലാസ്...

സിപിഐ ഇരിങ്ങാലക്കുട ടൗൺ പ്രകടനം

ഇരിങ്ങാലക്കുട :ഡൽഹിയിൽ നടക്കുന്ന സംഘപരിവാർ, പോലീസ് അതിക്രമങ്ങൾക്കെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു, ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന...

ക്രൈസ്റ്റ് കോളേജിന് കെ .എസ് .ഇ യുടെ സമ്മാനമായി ഇൻഡോർ വോളിബാൾ കോർട്ട്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൻറെ ചിരകാല സ്വപ്‌നമായിരുന്ന ഇൻഡോർ വോളിബാൾ കോർട്ട് യാഥാർഥ്യമാക്കി കെ .എസ് .ഇ .മഴയത്തും വെയിലത്തും തടസ്സങ്ങൾ കൂടാതെ പരിശീലനം നടത്തുവാൻ സാധിക്കുന്ന രീതിയിലാണ് കോർട്ടിന്റെ നിർമ്മാണം .ഇൻഡോർ...

ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം : ക്ലാസ്സ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട:പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി കൊരുമ്പിശ്ശേരി റസിഡൻസ് അസ്സോസ്സിയേഷൻ 2020 ഫെബ്രുവരി 29 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് "മീനാവില്ല"യിൽ ആത്മവിശ്വാസത്തോടെ പരീക്ഷയെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ...

ഇല്ലിക്കൽ ഡാമിൽ പണിക്കെത്തിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു

കരുവന്നൂർ: ഇല്ലിക്കൽ ഡാമിൽ പണിക്കെത്തിയ മലപ്പുറം സ്വദേശിയെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം പുളിക്കൽ കൊണ്ടോട്ടി മഞ്ഞിയൂർ കുന്നത്ത് വീട്ടിൽ സതീഷ് (36) നെ ആണ് ഡാമിൽ അകപ്പെട്ട് മരിച്ച നിലയിൽ...

എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം

ഇരിങ്ങാലക്കുട :എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ പൊതുസമ്മേളനം ബി.ബിജേഷ് നഗറിൽ വെച്ച് ഡി.വൈ.എഫ് .ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എൻ.വി വൈശാഖൻ ഉദ്‌ഘാടനം നിർവഹിച്ചു .സമ്മേളനത്തിൻറെ ഭാഗമായി ഠാണാ വിൽ നിന്ന് ആൽത്തറ...

പുല്ലൂർ ഹോസ്പിറ്റലിൽ ഡെന്റൽ ഡിപ്പാർട്ട് മെന്റിന്റെയും...

പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന ഡെന്റൽ ഡിപ്പാർട്ട്മെന്റിന്റെയും (ദന്തചികിത്സ വിഭാഗം) ഓഡിയോളജി, സ്പീച് തെറാപ്പി വിഭാഗത്തിന്റെയും ആധുനിക രീതിയിൽ നവീകരിക്കുന്ന ലാമിനാർ ഫ്ളോ സാങ്കേതിക സൗകാര്യത്തോടുകൂടിയ...

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം

ഇരിങ്ങാലക്കുട :കലിംഗ യൂണിവേഴ്സിറ്റി ഭുവനേശ്വറിൽ നടത്തപ്പെടുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നേടിയ മെഡലുകൾ എല്ലാം ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളിലൂടെയാണ്. അത്ലറ്റിക്സ് ലോങ്ങ്‌...

‘റോബോ എക്സ്‌പോ 2020 @ ആനന്ദപുരം’

ആനന്ദപുരം : കേരളത്തിലെ സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളും, നിലവാരവും ചോദ്യം ചെയ്തുവരുന്ന ഈ കാലത്ത്, ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്ന വിദ്യാലയം, വേറിട്ട് നില്‍ക്കുന്ന കാഴ്ചകള്‍ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമ്മാനിച്ചു.ആനന്ദപുരം...

നീതു വി.എസ് ന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

ജ്യോതിസ് കോളേജിലെ ടീച്ചർ നീതു വി.എസ് ന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

മതസൗഹാര്‍ദറാലി നടത്തി

പുല്ലൂര്‍ : ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടീരിക്കുന്ന കലാപങ്ങളിലും, മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനങ്ങളിലും പ്രതിഷേധിച്ച് മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് സിപിഎം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ സെന്ററില്‍ പ്രകടനം നടത്തി. ...

ജന്മദിനാശംസകള്‍

ഇരിങ്ങാലക്കുട : ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആര്‍ട്ടിസ്റ്റ് ഇന്നസെന്റിനും കലാഭവന്‍ ജോഷിക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe