21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: February 26, 2020

മാരകായുധങ്ങള്‍ കൊണ്ട് ആക്രമണം പ്രതിക്ക് തടവും പിഴയും

ഇരിങ്ങാലക്കുട: മാള അനുപമ ബാറിന് സമീപം യുവാക്കളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ. ഷൈന്‍ ശിക്ഷ വിധിച്ചു. പുത്തന്‍ചിറ വില്ലേജ് കുന്നത്തുകാട് ദേശത്ത്കാരിയേഴത്...

ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ പഠനോത്സവം 2019 -2020

ഇരിങ്ങാലക്കുട :ഈ വര്‍ഷത്തെ പാഠ്യ പാഠ്യേതര മികവുകളുടെ അവതരണം കനാല്‍ ബെയ്‌സ് അപ്പാര്‍ട്‌മെറ്റ്ല്‍ വച്ച് നടന്ന ചടങ്ങ് പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്‌ള ...

മന്ത്രിപുരത്ത് ഇന്നോവ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.ഇരിങ്ങാലക്കുട പോട്ട റൂട്ടില്‍ മന്ത്രിപുരത്ത് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്...

താളവിസ്മയം തീര്‍ത്ത് തിലങ്ക് 2020

ഇരിങ്ങാലക്കുട : കൗമാര യൗവനങ്ങളുടെ വര്‍ണ്ണാഭമായ നിറച്ചാര്‍ത്തണിഞ്ഞ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആര്‍ട്ട് ഫെസ്റ്റായ ' തിലങ്ക് 2020 ' ന് വിരാമമായി. കൊടുങ്ങല്ലൂരിന്റെ അനുഗ്രഹീതനായ കലാകാരന്‍ വൈഷ്ണവ് ഗിരീഷിന്റെ ആലാപന...

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ (ഐ) പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി

ബംഗ്ലാവ് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ (ഐ) പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ, സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരെ സർക്കാർ ഓഫിസിലെ സൗജന്യ സേവനങ്ങൾ...

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുട നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട: ബഡ്ജറ്റിലെ നികുതി ഭീകരതക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുട നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ...

അങ്കണവാടികളില്‍ ഔഷധ സസ്യോദ്യാനപദ്ധതി ഉദ്ഘാടനം

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ 77 അങ്കണവാടികളില്‍ ഔഷധസസ്യോദ്യാനം അങ്കണതൈത്തോട്ടം നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

സെന്റ് മേരീസ് സ്‌കൂളില്‍ പറനോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് മേരീസ് സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് കൊണ്ട് സ്‌കൂളില്‍ പഠനോത്സവം നടത്തി..2019- 2020 അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിച്ച പാഠ്യ-പാഠ്യേതര വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു....

ഹരിപുരം ബണ്ട് സംരക്ഷണ പ്രവൃത്തികള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ താണിശ്ശേരി കെ.എല്‍.ഡി.സി.ഹരിപുരംബണ്ട് മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. തൃശ്ശൂര്‍ -പൊന്നാനി കോള്‍ വികസനപദ്ധതിയില്‍ നിന്നുള്ള 45 ലക്ഷം രൂപയുടെ നിക്ഷേപത്തുക ഉപയോഗിച്ചാണ് നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നത്. അപകടാവസ്ഥയിലുള്ള ബണ്ടിന്റെ...

കെ.എസ്.എസ്.പി.യു. ടൗണ്‍ ബ്ലോക്ക് സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : കെ.എസ്.എസ്.പി.യു ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്ക് 28 -ാം വാര്‍ഷിക സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് മാളിയേക്കല്‍ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ഗോപിനാഥന്‍ സംഘടനാ റിപ്പോര്‍ട്ട് നടത്തി....

ചേഞ്ചാത്ത് പൈപ്പോത്ത് കുഞ്ചിയമ്മ മകള്‍ ഭാര്‍ഗ്ഗവിഅമ്മ(93) നിര്യാതയായി

കാറളം: ചേഞ്ചാത്ത് പൈപ്പോത്ത് കുഞ്ചിയമ്മ മകള്‍ ഭാര്‍ഗ്ഗവിഅമ്മ(93) നിര്യാതയായി. മക്കള്‍: ശാന്ത ഭാസ്‌കരന്‍, രാധാ വിജയന്‍, രാജഗോപാലന്‍ (LATE) വിജയകുമാര്‍, പ്രസന്നതിലകന്‍, ഭക്തവത്സലന്‍, നന്ദകുമാര്‍. ശവസംസ്‌കാരം നാളെ (27-2-2020) ഉച്ചക്ക് 3 PM...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe