Daily Archives: February 22, 2020
അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചുള്ള യാത്ര പറയൽ ചടങ്ങ്
അവിട്ടത്തൂർ: അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് ശനിയാഴ്ച വെളുപ്പിന് യാത്ര പറയൽ ചടങ്ങ് നടന്നു.ശിവരാത്രി ദിവസം അമ്പലത്തിൽ ശിവനും പാർവതിയും കൂട്ടിയെഴുന്നെള്ളിപ്പിനു ശേഷമുള്ള യാത്ര പറയൽ...
എച്ച്.ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ആറാട്ട്
എടതിരിഞ്ഞി :എച്ച്.ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ആറാട്ട് എടതിരിഞ്ഞി കോതറ ആറാട്ട് കടവിൽ വെച്ച് നടന്നു .ആറാട്ടിന് ശേഷം വൈകീട്ട് 3 ന് ദേവനും പരിവാരങ്ങളും വാദ്യമേളങ്ങളോടെ ചെട്ടിയാൽ പോസ്റ്റ്...
കാറളം വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി
കാറളം:കാറളം വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.ഈ വർഷത്തെ കേരള ബജറ്റിലെ അന്യായമായ നികുതി, സർക്കാർ സേവന ഫീസ് വർദ്ധനവിനെതിരെ കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുത്താണി വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ...
ദക്ഷിണേന്ത്യയിലെ ഏക ബീച്ച് ഹാക്കത്തൺ രണ്ടാം സീസൺ സമാപിച്ചു
ഇരിങ്ങാലക്കുട :ദക്ഷിണേന്ത്യയിലെ ഏക ബീച്ച് ഹാക്കത്തണിന്റെ രണ്ടാം സീസൺ, ബീച്ച് ഹാക്ക്-2 ഫെബ്രുവരി 14,15 തീയതികളിൽ അഴീക്കോട് മുനക്കൽ ബീച്ചിൽ നടന്നു. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ആണ്...
ചരിത്ര നിഷേധം നടത്തുന്നവരുടെ കാലം അസ്തമിച്ചു: പുന്നല ശ്രീകുമാര്‍
ഇരിങ്ങാലക്കുട : ചരിത്രവഴികളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിന് മാത്രമാണ് ഒരു ജനതയെ സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ നയിക്കാനാകുവെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. മഹാസഭയുടെ ഗോള്‍ഡന്‍ ജൂബിലി...
ഭഗത് സിംഗ് ഭവൻ നിര്‍മ്മാണ ഫണ്ടിനായി പത്രം നല്‍കി
ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആഫീസായ ഭഗത് സിംഗ് നിര്‍മ്മാണ ഫണ്ടിനായുള്ള പത്ര ശേഖരണത്തിലേക്ക് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി അമ്പത് കിലോ പത്രം നല്‍കി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം...
എം.സി.പോളിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണവും, ഛായചിത്ര അനാച്ഛാദനവും അവാര്‍ഡ്ദാനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ കലാകായിക സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സ്‌കൗട്ട് ഗൈഡ് മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന യശ: ശരീരനായ എം.സി.പോളിന്റെ രണ്ടാം ചരമവാര്‍ഷികം കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ഇരിങ്ങാലക്കുട ജില്ലയുടെ ആഭിമുഖ്യത്തില്‍...
ഡേവീസ് ഭാര്യ റോസി(68) നിര്യാതയായി
ഇരിങ്ങാലക്കുട : ആലപ്പാട്ട് തെക്കേത്തല ഡേവീസ് ഭാര്യ റോസി(68) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (23.2.2020) 3.30 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍ : മാത്യു ഡേവിസ് (UK), Br.ജെയ്‌സണ്‍ (LATE) സിഎംഐ...