21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: February 19, 2020

ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് നാളെ

ഇരിങ്ങാലക്കുട : ടൗണ്‍ അമ്പിന് മുന്നോടിയായി നടന്ന മതസൗഹാര്‍ദ്ദ സമ്മേളനം ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ.ആന്റോ ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഠാണാ ജുമ മസ്ജിദ് ഇമാം കബീര്‍ മൗലവി, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്...

ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇന്‍ഡോ സൗദി ബിസിനസ് എക്സലന്‍സ് അവാര്‍ഡ്

കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ട് ബിസിനസ് രംഗത്ത് ശ്രദ്ധേയരായവര്‍ നിരവധിയാണ്. പക്ഷേ, തങ്ങളുടെ സമ്പാദ്യവും സമയവും സാമൂഹ്യസേവനത്തിനായി മാറ്റിവെക്കുന്നവര്‍ കുറവാണ്. അത്തരത്തിലുള്ള 3 പേരെ ആദരിക്കുകയാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ...

അയ്യന്‍ പടക്കയിലെ കര്‍ഷകനേതാവായ ആളൂര്‍ മൂഢമoത്തില്‍ കൃഷ്ണന്‍ എബ്രാന്തിരി ( ഉണ്ണി സ്വാമി) അന്തരിച്ചു

ആളൂര്‍ : അയ്യന്‍ പടക്കയിലെ കര്‍ഷകനേതാവായ ആളൂര്‍ മൂഢമoത്തില്‍ അനന്തന്‍ എബ്രാന്തിരി മകന്‍ കൃഷ്ണന്‍ എബ്രാന്തിരി ( ഉണ്ണി സ്വാമി) 88 അന്തരിച്ചു.സംസ്‌കാരം വീട്ട് വളപ്പില്‍ ആചാരപ്രകാരം നടക്കും.മക്കള്‍: ആനന്ദന്‍, വിജയന്‍, നാരായണന്‍,...

ഉച്ചഭക്ഷണം നല്‍കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണ വിതരണം നടത്തി. പാറയില്‍ ഗംഗാധരന്‍ ഭാര്യ മൈഥിലിയുടെ സ്മരണക്കായാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട...

റവന്യൂ പണിമുടക്ക് സര്‍ക്കാര്‍സേവനങ്ങളെസാരമായി ബാധിച്ചു

ഇരിങ്ങാലക്കുട. കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ( KRDSA ) സംസ്ഥാനത്ത് ആഹ്വാനം ചെയ്ത റവന്യൂവകുപ്പിലെ പണിമുടക്ക്, മുകുന്ദപുരം താലൂക്ക് മേഖലയില്‍ സര്‍ക്കാര്‍ സേവനങ്ങളെ സാരമായി ബാധിച്ചു.മൊത്തം റവന്യൂ ജീവനക്കാരായ 232...

ഇന്ത്യ പോസ്റ്റ് പേയ്മന്റ് ബാങ്ക് മഹാലോഗിന്‍ ഡേ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : തപാല്‍വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന IPPB മഹാലോഗിന്‍ ഡേ യുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പോസ്‌റ്റോഫീസില്‍ സംഘടിപ്പിച്ച അക്കൗണ്ട് മേളയുടെ ഉദ്ഘാടനം പ്രമുഖ കൂടിയാട്ടം കലാകാരനും UNESCO അവാര്‍ഡ് ജേതാവുമായ വേണുജി...

വാര്യര്‍ സമാജം ജില്ലാതല കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: മുന്നോക്ക സമുദായ സംഘടനകളുടെ ജില്ലാതല കൂട്ടായ്മ വാര്യര്‍ സമാജം ഹാളില്‍ പൊതുവാള്‍ സമാജം സംസ്ഥാന പ്രസിഡന്റ് മുരളി ഹരിതം ഉദ്ഘാടനം ചെയ്തു. മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന പ്രസിഡന്റ് ടി.എം. അരവിന്ദാക്ഷ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe