31.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: February 16, 2020

പുല്ലൂരില്‍ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു

പുല്ലൂര്‍: കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്ലബ് രൂപീകരിച്ചു. lരൂപീകരണയോഗം...

സ്മൃതി പരമേശ്വരം ഇരിങ്ങാലക്കുട എസ്. എന്‍. ക്ലബ്ബ് ഹാളില്‍ നടന്നു

ഇരിങ്ങാലക്കുട :ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഡയറക്ടറും ദാര്‍ശനിക ഭാരതത്തിന്റെ മുഖവുമായ സ്വര്‍ഗീയ പി. പരമേശ്വര്‍ജിക്ക് രാഷ്ട്രീയ സ്വയംസേവക സംഘം ഇരിഞ്ഞാലക്കുട സംഘ ജില്ലയുടെ ശ്രദ്ധാഞ്ജലി 'സ്മൃതി പരമേശ്വരം' ഇരിങ്ങാലക്കുട എസ്....

സൗജന്യ പി. എസ് .സി .കോച്ചിംങ്ങും, ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള വര്‍ക്ക് ട്യൂഷന്‍ ക്ലാസും

ഇരിങ്ങാലക്കുട : വിദ്യാസമ്പന്നരും വിവേകികളുമായ യുവാക്കള്‍ നിറഞ്ഞ ഒരു സമൂഹം എന്ന ലക്ഷ്യത്തോടെ വെലോസിറ്റി ക്ലബ്ബും ആവണി കുടുംബശ്രീയും ചേര്‍ന്ന് ചേര്‍പ്പുകുന്ന് മഹാത്മാ അയ്യങ്കാളി സാംസ്‌കാരിക നിലയത്തില്‍ സൗജന്യ പി....

സര്‍ക്കാര്‍ നല്കുന്ന സ്വരാജ് ട്രോഫി തൃശ്ശൂര്‍ ജില്ലയില്‍ പൂമംഗലം പഞ്ചായത്തിന്

ഇരിങ്ങാലക്കുട: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സ്വരാജ് ട്രോഫി തൃശ്ശൂര്‍ ജില്ലയില്‍ പൂമംഗലം പഞ്ചായത്തിന് ലഭിച്ചു. അളഗപ്പനഗര്‍ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. 10...

പൊതുവാള്‍ സമാജം സംസ്ഥാന പ്രസിഡന്റ് മുരളി ഹരിതം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: മുന്നോക്ക സമുദായ സംഘടനകളുടെ ജില്ലാതല കൂട്ടായ്മ വാര്യര്‍ സമാജം ഹാളില്‍ പൊതുവാള്‍ സമാജം സംസ്ഥാന പ്രസിഡന്റ് മുരളി ഹരിതം ഉദ്ഘാടനം ചെയ്തു. മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന പ്രസിഡന്റ് ടി.എം. അരവിന്ദാക്ഷ...

ഓള്‍ കേരള മാര്‍ തോമ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ല്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട കിരീടം ചൂടി

പത്തനംതിട്ട മാര്‍ത്തോമാ കോളേജ് ആതിഥ്യമരുളിയ ഓള്‍ കേരള മാര്‍ തോമ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ല്‍ സെന്റ് തോമസ് കോളേജ് തൃശൂര്‍നെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട കിരീടം ചൂടി.കഴിഞ്ഞ 10ആം തിയതി വൈക്കത്തു നടത്തപ്പെട്ട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe