21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: February 13, 2020

മല്ലക്കാട് കോന്നങ്ങത്ത് രവീന്ദ്രന്‍ നിര്യാതനായി

പുല്ലൂര്‍ മല്ലക്കാട് കോന്നങ്ങത്ത് നാനിക്കുട്ടിഅമ്മ മകന്‍ രവീന്ദ്രന്‍(63) നിര്യാതനായി. സംസ്‌കാര കര്‍മ്മം 2020 ഫെബ്രുവരി 14 ന് (വെള്ളി) രാവിലെ 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ വച്ച് നടക്കും.ഭാര്യ: സുജാത...

ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ

കോണത്തകുന്ന് :മദ്യത്തിനും മയക്കുമരുന്നിനും പണം കണ്ടെത്തുന്നതിനായി ബൈക്കുകൾ മോഷ്ടിച്ചു വിൽക്കുന്ന കോണത്തകുന്ന് പുഞ്ചപറമ്പ് കായംകുളം വീട്ടിൽ അബ്ദുൾ റഹ്മാൻ മകൻ ഹാഷിം 22 വയസ്സ്, പുത്തൻചിറ...

സോളാര്‍ വൈദ്യുതി ഉല്‍പാദന പദ്ധതിയുമായി ഗ്രീന്‍ പുല്ലൂര്‍

പുല്ലൂര്‍:പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സോളാര്‍ സംവിധാനം സ്ഥാപിക്കുന്നു. പുല്ലൂര്‍, ഊരകം, കേന്ദ്രങ്ങളിലായി 30 കിലോവാട്ട് ശേഷിയുള്ള ഓണ്‍ ഗ്രിഡ് സോളാര്‍ സംവിധാനമാണ് സ്ഥാപിക്കുന്നത്. പുല്ലൂരില്‍ 52 സോളാര്‍...

ഷണ്‍മുഖം കനാല്‍ ബണ്ട് തകര്‍ന്ന നിലയില്‍

ഇരിങ്ങാലക്കുട : ഷണ്‍മുഖം കനാല്‍ സംരക്ഷണ ഭിത്തി നവീകരണം കഴിഞ്ഞ് മാസങ്ങള്‍തികയും മുന്‍പേ തകര്‍ന്നു വീണു. പൂമംഗലം പഞ്ചായത്തിലൂടെ കടന്നു പോകുന്ന കനാലിന്റെ ഭിത്തികളാണ് മൂന്നിടങ്ങളില്‍ തകര്‍ന്നു വീണത്. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച...

കേരളടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു

ഇരിങ്ങാലക്കുട : ഫെബ്രുവരിയില്‍ ഹരിയാനയില്‍ നടക്കുന്ന 46-ാമത് ജൂനിയര്‍ നാഷ്ണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ കേരള ടീമിലേക്ക് ഇരിങ്ങാലക്കുട എച്ച്.ഡി.പി.സമാജം സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി കെ.കെ.ലക്ഷ്മിപ്രിയക്ക് സെലക്ഷന്‍ ലഭിച്ചു.

എടത്തിരിഞ്ഞി ഉത്സവം ഫെബ്രുവരി 21 ന് സുരക്ഷയോരുക്കാന്‍ യോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : ഫെബ്രുവരി 15 ന് കൊടിയേറിയ എടത്തിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ 21 നടക്കുന്ന തിരുവുത്സവത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ഉന്നതതലയോഗം ചേര്‍ന്നു. പോലീസ്, വനംവകുപ്പ്,എ.എച്ച്.ഡി.പി.സമാജം ഭരണസമിതി അംഗങ്ങള്‍, പ്രാദേശിക ഉത്സവാഘോഷ കമ്മിറ്റി...

ഇന്ത്യയെ ആവേശത്തിലാഴ്ത്തി ബീച്ച് ഹാക്ക് 2020

അഴിക്കോട് : സംസ്ഥാനത്തെ ആവേശം കൊള്ളിച്ചുകൊണ്ട് ബീച്ച് ഹാക്കത്തോണ്‍ രണ്ടാം പതിപ്പ് ഉടന്‍ ആരംഭിക്കുന്നു. ഫെബ്രുവരി 14, 2019-ല്‍ തെക്കേ ഇന്ത്യയില്‍ ആദ്യമായി നടത്തിയ ബീച്ച് ഹാക്കിന്റെ രണ്ടാം പതിപ്പാണ് ഇത്തവണ നടത്തുന്നത്....

അന്‍സില്‍ വധം : പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു

ഇരിങ്ങാലക്കുട: വാടാനപ്പിള്ളി ചെട്ടിക്കാട് പ്രദേശത്തെ എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന വാടാനപ്പിള്ളി വില്ലേജ് തൃത്തല്ലൂര്‍ ചെട്ടിക്കാട് ദേശത്ത് ഏറച്ചംവീട്ടില്‍ ഹംസ മകന്‍ അന്‍സില്‍ 26 കൊലപ്പെടുത്തുകയും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe