Daily Archives: February 7, 2020
പുല്ലൂർ സെൻറ് സേവിയേഴ്‌സ് സി.എം.ഐ പബ്ലിക് സ്കൂളിൽ സിംഫണി 2020
പുല്ലൂർ: സെൻറ് സേവിയേഴ്‌സ് സി.എം.ഐ പബ്ലിക് സ്കൂളിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഫണി 2020 സംഘടിപ്പിച്ചു.ദേവമാതാ പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ.ഫാ. വാൾട്ടർ തേലപ്പിള്ളി സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്‌ത സിനിമ നടനും മുൻ...
ജെ.സി.ഐ ഇരിങ്ങാലക്കുട എ.പി.ജെ അബ്ദുൾ കലാം പ്രതിഭ പുരസ്കാരസമർപ്പണം നടത്തി
ഇരിങ്ങാലക്കുട:ജെ.സി.ഐ ഇരിങ്ങാലക്കുട തൃശൂർ ജില്ലയിലെ സ്കൂളുകളിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നവർക്ക് നൽകുന്ന എ.പി.ജെ അബ്ദുൾ കലാം പ്രതിഭ പുരസ്കാര സമർപ്പണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമർപ്പിച്ച എല്ലാ പ്രവർത്തികളും അംഗീകരിച്ചതായി പ്രൊഫ കെ യു അരുണൻ എം...
ഇരിങ്ങാലക്കുട :2020--21 വർഷത്തെ സംസ്‌ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമർപ്പിച്ച എല്ലാ പ്രവർത്തികളും അംഗീകരിച്ചതായി പ്രൊഫ കെ യു അരുണൻ എം എൽ എ അറിയിച്ചു....
കണ്ടംകുളത്തി ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ കണ്ണൂർ എസ്.എൻ കോളേജ് ചാമ്പ്യന്മാരായി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന 59 - മത് കണ്ടംകുളത്തി ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ കണ്ണൂർ എസ്.എൻ കോളേജ് ചാമ്പ്യന്മാരായി. വ്യാഴാഴ്ച നടന്ന ഫൈനലിൽ പഴഞ്ഞി M D കോളേജിനെ എതിരില്ലാത്ത ഒരു...
ചിറ്റിലപ്പിളളി പൊഴോലിപറമ്പില്‍ പൈലപ്പന്‍ ഭാര്യ റോസി പൈലപ്പന്‍ (67) നിര്യാതയായി.
ഊരകം: ചിറ്റിലപ്പിളളി പൊഴോലിപറമ്പില്‍ പൈലപ്പന്‍ ഭാര്യ റോസി പൈലപ്പന്‍ (67) നിര്യാതയായി. സംസ്‌കാരം (8.2.2020) ശനിയാഴ്ച 3 മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : തോമസ്...
സംസ്‌കൃത ഹ്രസ്വചലച്ചിത്രമേളയും ഫിലിം അവാർഡ് വിതരണവും
ഇരിങ്ങാലക്കുട:സംസ്‌കൃത ഭാഷാരംഗത്തെ ഓൺലൈൻ മാധ്യമമായ നവവാണിയുടെ ദശാവർഷാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സംസ്‌കൃതം അക്കാദമിക് കൗൺസിൽ 2020 ഫെബ്രുവരി 11 ന് ഇരിങ്ങാലക്കുട എം.സി.പി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് സംസ്‌കൃത ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിക്കുന്നു...
“ഹിന്ദി സാഹിത്യവും ജേർണലിസവും” ഏകദിന ദേശീയ സെമിനാർ നടത്തി
ഇരിങ്ങാലക്കുട :സെന്‍റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം " ഹിന്ദി സാഹിത്യവും ജേർണലിസവും എന്ന വിഷയത്തില്‍ ഏകദിന ദേശീയ സെമിനാർ നടത്തി. പത്ര പ്രവർത്തകനും, ഇന്‍ഡോർ ക്രിസ്ത്യന്‍ കോളേജിലെ ഹിന്ദി വിഭാഗം മേധാവിയുമായ...
പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
ആളൂർ :പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തുരുത്തിപ്പറമ്പ് ദേശം ആളൂർ സ്വദേശി മണപ്പാട്ട് വീട്ടിൽ അജിത് (24 വയസ്സ് ) നെയാണ് ആളൂർ എസ് .ഐ സുശാന്ത് ന്റെ...
യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചെന്ത്രാപ്പിന്നി: ചാമക്കാല സെന്ററിന് സമീപം വാടകക്ക് താമസിക്കുകയായിരുന്ന പഴുവില്‍ സ്വദേശിയായ പുതിയ വീട്ടില്‍ സിദ്ദിഖിന്റെ ഭാര്യ റസീന(38)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളാണ് യുവതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ആക്റ്റ്‌സ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും...
ആര്‍.എം.എല്‍.പി.സ്‌കൂളിന്റെ 116-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കിഴുത്താനി ആര്‍.എം.എല്‍.പി. സ്‌കൂളിന്റെ 116 -ാമത് വാര്‍ഷികാഘോവും രക്ഷാകര്‍ത്തൃദിനവും, മാതൃസംഗമവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് വി.എം.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചയാത്ത്...
ഇരിങ്ങാലക്കുടയില്‍ ചെക്കിംങ് പിഴ 12500 രൂപ
ഇരിങ്ങാലക്കുട: ഇരിങ്ങാലകുടയില്‍ എംവിഡി സേഫ് കേരള മൊബൈല്‍ എന്‍ഫോഴ് മെന്റിന്റെ ചെക്കിംഗിനിടെ വാഹനം പിന്‍സീറ്റ് യാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാതെ വന്നവര്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോയവരെ അഡ്രസ്സ് എടുത്ത് വീട്ടില്‍ ചെന്ന് കൈയ്യോടെ...
ക്രൈസ്റ്റ് പഴയകാല ഫുട്‌ബോള്‍ താരങ്ങള്‍ ഒത്ത് ചേര്‍ന്നു
ഇരിങ്ങാലക്കുട : കണ്ടംകുളത്തി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജില്‍ പഴയകാല ഫുട്‌ബോള്‍ താരങ്ങള്‍ ഒത്തു ചേര്‍ന്നു. മുന്‍ കോച്ച്മാരായ ചാത്തുണ്ണി, പീതാംബരന്‍, രാജീവ് എന്നിവരടക്കം നൂറോളം മുന്‍ താരങ്ങള്‍ ഗതകാല സ്മരണകള്‍...