Daily Archives: February 5, 2020
കവിത പാടി പ്രതിഷേധം
ഇരിങ്ങാലക്കുട : ജനകീയ പ്രതിരോധങ്ങളെ കണക്കിലെടുക്കാതെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കലിക സാംസ്ക്കാരിക സംഘടനയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ കവിത പാടി പ്രതിഷേധിച്ചു. കലിക ലിറ്ററേച്ചർ & ആർട്സ് ഫോറത്തിന്റെ...
2020 ഫെബ്രുവരി 5,6,7,8 തിയ്യതികളില്‍ തൃശൂര്‍ വച്ച് നടക്കുന്ന KPSTA സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥ
ഇരിങ്ങാലക്കുട :2020 ഫെബ്രുവരി 5,6,7,8 തിയ്യതികളില്‍ തൃശൂര്‍ വച്ച് നടക്കുന്ന KPSTA സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥക്ക് ഇരിങ്ങാലക്കുട പൂതംകുളം മൈതാനത്ത് സ്വീകരണം നല്‍കി. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ലി...
പട്ടാപ്പകൽ സ്ത്രീയെ അക്രമിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട: കൂടാരം തങ്കപ്പൻ മകൻ നിഖിൽ (24) നെയാണ് ഇരിങ്ങാലക്കുട SI സുബിന്ത് ks, Sl ക്ലീറ്റസ് CM , പോലീസുദ്യോഗസ്ഥരായ അനൂപ് ലാലൻ, സജിമോൻ, ഡാനിയേൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം...
ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി & വൊക്കേഷണല്‍ സ്‌കൂളിന്റെ 129-ാമത് വാര്‍ഷികാഘോഷവുംയാത്രയയപ്പ് സമ്മേളനവും നടന്നു
ഇരിങ്ങാലക്കുട: വിദ്യാലയ മുത്തശ്ശിയായ ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി & വൊക്കേഷണല്‍ സ്‌കൂളിന്റെ 129-ാമത് വാര്‍ഷികാഘോഷവുംയാത്രയയപ്പ് സമ്മേളനവും ചാലക്കുടി മുന്‍ എം.പി.യും സിനി ആര്‍ട്ടിസ്റ്റുമായ ടി.വി.ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍...
ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാന്റിലെ കൊലപാതകം കോടതിയില്‍വെച്ച് വിചാരണക്കിടെ സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു
ഇരിങ്ങാലക്കുട : സഹോദരിയെ പുറകെ നടന്ന് ശല്യം ചെയ്യുന്നത് ചോദിച്ചതിലുള്ള വിരോധത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ചെറുപ്പക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊന്ന കേസ്സില്‍ ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയില്‍ വിചാരണ...
സ്മിജ ജയേഷിന് മലയാളത്തില്‍ ഡോക്ടറേറ്റ്
കരൂപ്പടന്ന: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും പി.എം. സ്മിജക്ക് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാച്ചേരിയില്‍ പരേതനായ മോഹന്‍ദാസിന്റെയും സുപ്രഭയുടേയും മകളും കണ്ണൂര്‍ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍...
എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ വക്താക്കളും പ്രവക്താക്കളും ആകുന്നതിനോടൊപ്പം മാനവികതയുടെ വക്താക്കള്‍ കൂടി ആകണമെന്ന് : വിദ്യാഭ്യാസ...
പുതുക്കാട് :എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ വക്താക്കളും പ്രവക്താക്കളും ആകുന്നതിനോടൊപ്പം മാനവികതയുടെ വക്താക്കള്‍ കൂടിയാകണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എന്നും ...