21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 31, 2020

മാലക്കള്ളനെ പോലീസ് ഓടിച്ചിട്ട് പിടികൂടി

ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠിക്കിടയിൽ കൊച്ചു കുട്ടിയുടെ മാല പൊട്ടിച്ചോടിയ കള്ളനെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ ഓടിച്ചിട്ട് പിടികൂടി . കുഞ്ഞുമുഹമ്മദ് മെഹബൂബ് 51 വയസ്, തളിക്കുളം വീട്, പൊഞ്ഞനം, കാട്ടൂർ...

എടക്കാട്ട് ശിവക്ഷേത്രത്തിൽ കള്ളൻ കയറി ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

പുല്ലൂർ: ഊരകം എടക്കാട്ട് ശിവക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കള്ളൻ കയറിയത് .ഒരു വർഷമായി തുറക്കാത്ത ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു .ക്ഷേത്രത്തിനകത്തെ ശ്രീകോവിലിന്റെ മുൻപിലുള്ള ഭണ്ഡാരവും ,ഗണപതി കോവിലിന്റെ മുൻപിലുള്ള ഭണ്ഡാരവും...

ആയിരത്തി അഞ്ഞൂറ് പാക്കറ്റ് ഹാൻസ് പിടികൂടി

ഇരിങ്ങാലക്കുട: കൊല്ലാട്ടി ഉത്സവത്തോടനുബന്ധിച്ച് വിൽപനക്കെത്തിച്ച ആയിരത്തി അഞ്ഞൂറു പായ്ക്കറ്റ് ഹാൻസുമായി ഒരാൾ അറസ്റ്റിലായി. കരുപ്പടന്ന സ്വദേശി മാക്കാന്തറ വീട്ടിൽ നൗഷാദിനെയാണ്(46 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വർഗ്ഗീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സി.ഐ....

എംടിപി ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : 1971 മുതല്‍ ഇന്ത്യയില്‍ നിലവിലുള്ള എംടിപി (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി) ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. 20...

ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സെൻറ് ജോസഫ്സ് കോളേജ് ജേതാക്കളായി

ഇരിങ്ങാലക്കുട :ചെങ്ങന്നൂര്‍ പ്രോവിഡന്‍സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച പ്രോവിഡന്‍സ് കപ്പ്‌ അഖില കേരള ഇന്‍റര്‍ കോളേജിയറ്റ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജ് ജേതാക്കളായി

ഷഷ്ഠി മഹോൽസവത്തോടനുബന്ധിച്ച് സേവാഭാരതിയുടെ സംഭാര വിതരണം

ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോൽസവത്തോടനുബന്ധിച്ച് സേവാഭാരതിയുടെ സംഭാര വിതരണം SNBS പ്രസിഡന്റ് വിശ്വംഭരൻ ഉദ്ഘാടനo ചെയ്തു .സേവാഭാരതി പ്രവർത്തകരായ ഭാസ്കരൻ പറമ്പിക്കാട്ടിൽ,K. രവീന്ദ്രൻ., DP നായർ, മുരളി കല്ലിക്കാട്ട്, ഉണ്ണി പേടിക്കാട്ടിൽ,K...

തിയ്യാടി രാമൻ മകൻ ഭരതൻ നിര്യാതനായി

കരുവന്നൂർ :കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടും, സി.പി.ഐ.എം കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായ തിയ്യാടി രാമൻ മകൻ ഭരതൻ (52) നിര്യാതനായി.ബാംഗളൂരു സത്യസായി ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.അമ്മ-പരേതയായ...

ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഡി വൈ എഫ് ഐ സെക്കുലര്‍ അസംബ്ലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : 'ഇന്ത്യ കീഴടങ്ങില്ല നമ്മള്‍ നിശബ്ദരാവില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തി മേഖലാ കേന്ദ്രങ്ങളില്‍ സെക്കുലര്‍ അസംബ്ലി സംഘടിപ്പിച്ചു. വേളൂക്കര ഈസ്റ്റില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് ഉദ്ഘാടനം ചെയ്തു. കരുവന്നൂരില്‍ സി.പി.ഐ.(എം)...

തൃശൂരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരം

തൃശൂരിൽ നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ മന്ത്രി കെ .കെ ഷൈലജ ടീച്ചർ. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ അവലോകന യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തിയപ്പോൾ...

ട്രേഡ് ലൈസന്‍സ് ഓണ്‍ലൈന്‍ ആക്കുന്നു

ഇരിങ്ങാലക്കുട : ട്രേഡ് ലൈസെന്‍സ് ഓണ്‍ലൈന്‍ ആക്കുന്നത് സംബന്ധിച്ചു നഗരസഭാ ചെയര്‍പേഴ്‌സണ്‍ന്റെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഫെബ്രുവരി 1-ാം തിയ്യതി മുതല്‍ ഓണ്‍ലൈനായി ലൈസന്‍സ് അപേക്ഷ സ്വീകരിക്കാന്‍...

പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് നഗരസഭ പരിധിയില്‍ നടത്തിയ പരിശോധനകളില്‍ ബി-സ്‌പോട്ട്, റെഡ് സോസ്, എന്നീ സ്ഥാപനങ്ങളില്‍ നിന്നും ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നോട്ടീസ് നല്‍കി. കൂടാതെ...

ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

കരാഞ്ചിറ: ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു. ആളൂക്കാരന്‍ പരേതനായ കൊച്ചപ്പന്റെ മകന്‍ രാജന്‍(56) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്.കരാഞ്ചിറ മിഷൻ ആശുപത്രിക്കു സമീപം ഓട്ടോ ഡ്രൈവറായിരുന്നു രാജന്‍ ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe