Sunday, June 21, 2026
30.3 C
Irinjālakuda

ടി.എന്‍ .ടി ചിട്ടി തട്ടിപ്പ് :പ്രതികള്‍ പിടിയിലായി

ആളൂര്‍ :ടി.എന്‍ .ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിട്ടി സ്ഥാപനം നടത്തി നിക്ഷേപകര്‍ക്ക് പണം കൊടുക്കാതെ മുങ്ങിയ ചിട്ടി കമ്പനി ഉടമകള്‍ പിടിയിലായി .പറവൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ കറുപ്പശ്ശേരി വീട്ടില്‍ ടെല്‍സണ്‍ (43 വയസ്സ്) , നെല്‍സണ്‍ (42 വയസ്സ് )എന്നിവരെയാണ് ആളൂര്‍ എസ്‌.ഐ കെ .എസ് സുശാന്ത് അറസ്റ്റ് ചെയ്തത്. ആളൂര്‍ ജംഗ്ഷനില്‍ ടി.എന്‍ .ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിട്ടി സ്ഥാപനം നടത്തി 700 ലധികം വരുന്ന നിക്ഷേപകരുടെ കോടിക്കണക്കിനു വരുന്ന രൂപ സ്വരൂപിച്ച് 2019 ഫെബ്രുവരി മാസത്തോടെ ചിട്ടി കമ്പനി പൂട്ടി മുങ്ങിയ പ്രതികളാണ് പിടിയിലായത് .പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആളൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ സൈമണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടെസി, വിനു ജോബി പോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img