21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 18, 2020

കുന്നത്തുപറമ്പില്‍ ലോനപ്പന്‍ മകന്‍ ജോസഫ് നിര്യാതനായി

പുത്തന്‍തോട് :കുന്നത്തുപറമ്പില്‍ ലോനപ്പന്‍ മകന്‍ ജോസഫ് (58 വയസ്സ് ) നിര്യാതനായി .സംസ്‌കാരകര്‍മ്മം ജനുവരി 19 ഞായര്‍ രാവിലെ 10:30 ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തുന്നു .ഭാര്യ:റോസി...

തുമ്പൂരില്‍ കാര്‍ ഇടിച്ചു നാല് പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍ .

തുമ്പൂര്‍ :തുമ്പൂരില്‍ കാര്‍ ഇടിച്ചു നാല് പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍ .പൈങ്ങോട് സ്വദേശി മാളിയേക്കല്‍ ക്ളീറ്റസ് മകന്‍ നിനോ (20 വയസ്സ് ) വള്ളിവട്ടം സ്വദേശി മാളിയേക്കല്‍...

മുരിയാട് കൃഷിഭവന്റെ നേതൃത്വത്തില്‍ ‘നമ്മുടെ കൃഷി- നമ്മുടെ ആരോഗ്യം’ എന്ന പദ്ധതിക്ക് തുടക്കമായി

മുരിയാട്: കൃഷിഭവന്റെ നേതൃത്വത്തില്‍ ' നമ്മുടെ കൃഷി- നമ്മുടെ ആരോഗ്യം എന്ന പദ്ധതിയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് പച്ചക്കറി തൈ നല്‍കി നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സന്‍ അജിത...

ടി.എന്‍ .ടി ചിട്ടി തട്ടിപ്പ് :പ്രതികള്‍ പിടിയിലായി

ആളൂര്‍ :ടി.എന്‍ .ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിട്ടി സ്ഥാപനം നടത്തി നിക്ഷേപകര്‍ക്ക് പണം കൊടുക്കാതെ മുങ്ങിയ ചിട്ടി കമ്പനി ഉടമകള്‍ പിടിയിലായി .പറവൂര്‍ സ്വദേശികളായ സഹോദരങ്ങള്‍...

ഹരിതവത്കരണത്തിന്റെ ഭാഗമായി പ്ലാവിൻ തൈ നട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഇരിങ്ങാലക്കുട :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ നടത്തുന്ന ഹരിതവത്കരണത്തിന്റെ ഭാഗമായി ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട പ്രധാന ശാഖയുടെ അങ്കണത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്ലാവ്...

ആര്‍. ഡി. ഒ യുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്ത നടപടി നഗരസഭയുടെ വീഴ്ചയെന്ന് എല്‍. ഡി. എഫ്

ഇരിങ്ങാലക്കുട: നഗരസഭയുടെ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ മുഴുവന്‍ നഷ്ടപരിഹാര തുകയും നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍. ഡി. ഒ യുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്ത നടപടി നഗരസഭയുടെ...

‘ആസ്പാക് 2020’ ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സിനു ഗരിമയാര്‍ന്ന തുടക്കം

കൊടകര : ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണലിന്റെ 22-ാമത് ഏഷ്യ പസഫിക് കോണ്‍ഫറന്‍സിന് (ആസ്പാക് 2020) കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ പ്രൗഡോജ്ജ്വലമായ തുടക്കം. സീറോ മലബാര്‍ സഭ യൂറോപ്പിലെ അപ്പസ്തോലിക്...

മുരിയാട് പഞ്ചായത്ത് സ്ഥിരം സമിതി തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം

മുരിയാട്:പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടെസി ജോഷി സമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. സമിതിയിലെ അംഗങ്ങളായിരുന്ന രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ...

റോഡ് സുരക്ഷാ ബോധവത്കരണം നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സ്‌കൗട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണം നടത്തി. തൃശ്ശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ഷാജി മാധവന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe