21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 14, 2020

ടീച്ചര്‍മാരുടെ പരിശീലനം എസ് എന്‍ ടി ടി ഐ യില്‍ വച്ച് നടന്നു

ഇരിങ്ങാലക്കുട : ടി ടി ഐ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ അധ്യാപന പരിശീലനവുമായി ബന്ധപ്പെട്ടുള്ള മെന്റര്‍ ടീച്ചര്‍മാരുടെ പരിശീലനം എസ് എന്‍ ടി ടി ഐ യില്‍ വച്ച് നടന്നു. ഇരിങ്ങാലക്കുട, മാള,...

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്‍കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്‍

ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്‍കി ജീവന്റെ സ്പര്‍ശവുമായി മാറുകയായിരുന്നു ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്‍. ജീവന്‍ പകുത്തു നല്‍കാനായില്ലെങ്കിലും മനുഷ്യ ജീവന്റെ വിലയറിഞ്ഞ് ജീവന്റെ നിലനില്‍പ്പിനായി പത്ത് ലക്ഷം രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്....

‘ടെക്തത്വ 2020’ മെഗാ ഐടി- മാനേജ്മെന്റ് പ്രദര്‍ശനത്തിന് കൊടിയേറി

ഇരിങ്ങാലക്കുട ; ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തന്‍ അറിവുകളുടേയും, അനുഭവങ്ങളുടേയും കാഴ്ച ഒരുക്കുന്ന 'ടെക്തത്വ 2020' മെഗാ ഐടി മാനേജ്മെന്റ് പ്രദര്‍ശനത്തിന് കൊടിയേറി. ജ്യോതിസ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ...

2020 ജനുവരി 1 മുതല്‍ സംസ്ഥാനത്ത് നടക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്‍ടെ ഭാഗമായി ബോധവല്‍ക്കരണ റാലി...

2020 ജനുവരി 1 മുതല്‍ സംസ്ഥാനത്ത് നടക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്‍ടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളും ഹരിതകര്‍മ്മ സേനാ അംഗങ്ങളും ആശാ...

കൊലപാതക ശ്രമക്കേസിലെ ഒന്നാം പ്രതി പിടിയില്‍

കോണത്തുകുന്ന് :കോണത്തുകുന്നില്‍ 19/06/19 തിയ്യതി പാലപ്രക്കുന്ന് സ്വദേശി പാണ്ടാരില്‍ ബാബു മകന്‍ നിഖിലിനെയും സുഹൃത്തുക്കളെയും സംഘം ചേര്‍ന്ന് അക്രമിച്ച കേസിലെ ഒന്നാം പ്രതി ഇമ്പി എന്നു വിളിക്കുന്ന പുത്തന്‍ചിറ വെള്ളൂര്‍ സ്വദേശി അഫ്‌സല്‍...

സമൂഹത്തോടുള്ള പ്രതിബദ്ധത പത്രപ്രവര്‍ത്തനത്തിലൂടെ നിറവേറ്റിയ വ്യക്തിയായിരുന്നു മൂര്‍ക്കനാട് സേവ്യറെന്ന് ജില്ലാ പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ്

ഇരിങ്ങാലക്കുട: സമൂഹത്തോടുള്ള പ്രതിബദ്ധത പത്രപ്രവര്‍ത്തനത്തിലൂടെ നിറവേറ്റിയ വ്യക്തിയായിരുന്നു മൂര്‍ക്കനാട് സേവ്യറെന്ന് ജില്ലാ പഞ്ചായത്ത് വൈസ് - പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ് അഭിപ്രായപ്പെട്ടു. പ്രാദേശിക മാധ്യമ കൂട്ടായ്മയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച മൂര്‍ക്കനാട് സേവ്യര്‍ അനുസ്മരണ...

ബയോടെക്‌നോളജി ദേശീയ സെമിനാറിന് തുടക്കമായി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ ബയോടെക്‌നോളജി വിഭാഗം ബയോടെക്‌നോളജിയിലെ കണ്ടുപിടുത്തങ്ങളേയും സൃഷ്ടികളേയും സംരക്ഷിക്കുവാനുള്ള ഭൗതീകത്വവകാശങ്ങള്‍ എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ കേരള കാര്‍ഷികസര്‍വ്വകലാശാല പ്രൊഫ. ഡോ.സി.ആര്‍.എല്‍സി ഉദ്ഘാടനം ചെയ്തു....

ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും വിവിധ വകുപ്പുകളുടെ അദാലത്തും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലൈഫ് പി.എം.എ.വൈ. പദ്ധതിയിലൂടെ സ്വന്തമായി വീടും, തൊഴിലും, ജീവനോപാധികളും എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ വഴി നടപ്പാക്കി വരുന്നു. ഇതിന്റെ നേട്ടങ്ങള്‍ ലൈഫ്.പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്ക് വിവിധ പദ്ധതിയിലൂടെ...

തുമ്പൂര്‍ വാഹനാപകടം : മരിച്ചത് സെന്റ്‌ജോസഫ്‌സ്‌കോളേജിലെ വിദ്യാര്‍ത്ഥിനി

ഇരിങ്ങാലക്കുട : തുമ്പൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പ്രജിതയുടെ വിയോഗം സെന്റ്‌ജോസ്ഫ്‌സിന് ആഘാതമായി. ഇംഗ്ലീഷ്‌ വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രജിത. വീടിനടുത്ത് ഉള്ള അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങും വഴിയാണ് അമിത വേഗത്തില്‍ വന്ന...

പ്രതിഷേധപ്രകടനം നടത്തി

ഇരിങ്ങാലക്കുട: ബി ജെ പി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ എസ്ഡിപിഐ ഗുണ്ടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം ശ്രീകൂടല്‍മാണിക്യം ക്ഷേത്രനടയില്‍ നിന്ന് ഠാണാവ് ചുറ്റി ബസ് സ്റ്റാന്റില്‍ സമാപിച്ചു....

മൂര്‍ക്കനാട് സേവ്യര്‍ അനുസ്മരണം

ഇരിങ്ങാലക്കുട : മുന്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടും മാതൃഭൂമി ലേഖകനുമായിരുന്ന മൂര്‍ക്കനാട് സേവ്യര്‍ ഓര്‍മ്മയായിട്ട് 14-1-2020 ന് 14 വര്‍ഷം പൂര്‍ത്തിയാകുന്നു. മാതൃകയില്ലാത്ത പ്രവര്‍ത്തനമായിരുന്നു .ഗ്രാമീണ പത്രപ്രവര്‍ത്തനം എപ്രകാരമായിരിക്കണമെന്നതിന് മാതൃഭൂമി അസ്സോസ്സിയേറ്റഡ് എഡിറ്ററായിരുന്ന...

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അച്ഛനും മക്കളും അടക്കം നാല് പേര്‍ മരിച്ചു

കൊറ്റനല്ലൂര്‍ :തുമ്പൂര്‍ അയ്യപ്പന്‍കാവ് ഷഷ്ഠി കണ്ടു മടങ്ങവേ ആണ് അപകടം സംഭവിച്ചത്.കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe